ETV Bharat / state

പത്തനംതിട്ടയില്‍ വീട്ടിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു - latest pathanmthitta

തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി യേശുരാജ് (53) ആണ് മരിച്ചത്. ജൂൺ രണ്ടിനാണ് ഇയാള്‍ മാർത്താണ്ഡത്ത് നിന്ന് എത്തിയത്

പത്തനംതിട്ടയില്‍ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു  latest pathanmthitta  latest covid 19
പത്തനംതിട്ടയില്‍ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു
author img

By

Published : Jun 6, 2020, 2:27 PM IST

പത്തനംതിട്ട: അടൂരിൽ വീട്ടിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി യേശുരാജ് (53) ആണ് മരിച്ചത്. ജൂൺ രണ്ടിനാണ് ഇയാള്‍ മാർത്താണ്ഡത്ത് നിന്ന് എത്തിയത്. അടൂർ ഏഴംകുളം വയലയിലുള്ള സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെയാണ് മരണം സംഭവിച്ചത്. വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇയാൾക്ക് കഠിനമായ ശർദ്ദിൽ അടക്കമുള്ള രോഗലക്ഷണം ഉണ്ടായിരുന്നതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ശ്രവം പരിശോധനക്ക് അയക്കും. ഫലം വന്നതിനു ശേഷം സംസ്കാരം നടത്തും

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.