ETV Bharat / state

അമ്മയാണ് മറക്കരുത്: മരണം മുന്നില്‍ കണ്ട് മക്കൾ ഉപേക്ഷിച്ച വൃദ്ധ - വയോധിക

മക്കള്‍ ഉപേക്ഷിച്ച പത്തനംതിട്ട ഓമല്ലൂർ സ്വദേശിനിയായ വൃദ്ധ ശാരീരിക അവശതകളാല്‍ ദുരിതം പേറുന്നു

അമ്മയാണ് ഓര്‍ക്കുക : ചോര്‍ന്നൊലിക്കുന്ന ഷെഡ്ഡില്‍ നിരാലംബയായി വയോധിക
author img

By

Published : May 2, 2019, 10:26 PM IST

Updated : May 3, 2019, 12:11 AM IST

പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശിനിയായ പൊടിപെണ്ണ് എന്ന എണ്‍പതുകാരിയാണ് മക്കള്‍ സംരക്ഷിക്കാത്തതിനാല്‍ ദുരിത ജീവിതം നയിക്കുന്നത്. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് അയ്യപ്പന്‍ മരിച്ചതിന് ശേഷം ഇവര്‍ ഒറ്റയ്ക്കാണ് താമസം. ഇവരുടെ നാല് ആണ്‍ മക്കള്‍ പരിസരത്ത് തന്നെ താമസിക്കുന്നുണ്ടെങ്കിലും ആരും ഈ അമ്മയെ സംരക്ഷിക്കാന്‍ തയ്യാറല്ല. ഷീറ്റുകള്‍ കൊണ്ട് മറച്ചുകെട്ടിയ വീഴാറായ ഷെഡ്ഡിലാണ് വര്‍ഷങ്ങളായി ഇവർ താമസിക്കുന്നത്. ഓമല്ലൂർ ഗവൺമെന്‍റ് ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗം പ്രവര്‍ത്തകര്‍ എത്തി പരിചരണം നല്‍കുന്നത് മാത്രമാണ് ശാരീരിക മാനസീക അസ്വസ്ഥതകള്‍ നേരിടുന്ന അമ്മയ്ക്ക് ഏക ആശ്വാസം.

അമ്മയാണ് മറക്കരുത്: മരണം മുന്നില്‍ കണ്ട് മക്കൾ ഉപേക്ഷിച്ച വൃദ്ധ

അമ്മയെ സംരക്ഷിക്കാന്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് സന്നദ്ധപ്രവര്‍ത്തകര്‍ പലതവണ മക്കളെ സമീപിച്ചെങ്കിലും അനുകൂലമായ മറുപടി ഇവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

Intro:ചോർന്നൊലിക്കുന്ന ഷെഡ്ഡിൽ ഇതിൽ നിരാലംബയായി കഴിയുന്ന 80 കാരുടെ ദുരിതജീവിതം തം .പത്തനംതിട്ട ഓമല്ലൂർ പൊടി പെണ്ണ് എന്ന വൃദ്ധ യാണ് ചോർന്നൊലിക്കുന്ന ഷെഡ്ഡിൽ നാളുകളായി ദുരിതമനുഭവിച്ച കഴിയുന്നത്

Body:4 ആൺമക്കൾ ഉള്ള 80 കാരിയായ പൊടി പെണ്ണ് എന്ന വൃദ്ധ ഏറെ നാളുകളായി ആയി ഓമല്ലൂർ പറയനാലിൽ ഭാഗത്തെ ചെറിയ കുടിലിൽ ഒറ്റപ്പെടട അവസ്ഥയിൽ കഴിയുകയാണ്. ഭർത്താവ് അയ്യപ്പൻ 25 വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. ഇവരുടെ നാല് ആൺമക്കളും പരിസരത്ത് തന്നെ താമസം ഉണ്ടെങ്കിലും ആരും വൃദ്ധയായ ഈ അമ്മയെ ഒപ്പം കൊണ്ടുപോകാൻ തയ്യാറല്ല. കേൾവിക്കുറവുള്ള ഉള്ള ഈ വൃദ്ധ അവശതകൾ നേരിടുകയാണ്‌.

ചോർന്നൊലിക്കുന്ന ചെറിയ ഷെഡ്ഡിൽ പൊളിഞ്ഞുവീഴാറായ കട്ടിലിലാണ് ഇവിടെ കിടക്കുന്നത്. ഇവരുടെ ദുരിതജീവിതം അറിഞ്ഞു ഓമല്ലൂർ ഗവൺമെൻറ് ആശുപത്രിയിലെ സാന്ത്വന പരിചരണ വിഭാഗം ഇവിടെയെത്തി ഇവർക്ക് ആവശ്യമായ പരിചരണം നൽകി വരുന്നത് മാത്രമാണ് ഏക ആശ്വാസം ആയുള്ളളളത്‌.

ബൈറ്റ്
നാളുകളായി ഒറ്റപ്പെട്ട അവസ്ഥയിൽ കഴിയുന്ന ഈ വൃദ്ധെയെ ഏറ്റെടുക്കാൻ സന്നദ്ധ സംഘടനകൾ തയ്യാറാകുമെന്ന് എന്ന് പ്രതീക്ഷിക്കാം.

Conclusion:
Last Updated : May 3, 2019, 12:11 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.