പത്തനംതിട്ട: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് നഴ്സിംഗ് അധ്യാപിക മരിച്ചു. അടൂർ കിളിവയൽ ഓഡിറ്റോറിയത്തിന് മുന്നിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് .സ്കൂട്ടർ യാത്രക്കാരിയായ പുതുശേരി ഭാഗത്ത് രാമചന്ദ്രൻ പിള്ളയുടെ മകൾ നിഷ ആർ (37) ആണ് മരിച്ചത്. പന്തളം എൻ എസ് എസ് ആശുപത്രിയിലെ നഴ്സിംഗ് അധ്യാപികയാണ് നിഷ. ഇന്ന് വൈകിട്ട് നാല് മണിക്കാണ് അപകടം ഉണ്ടായത്.
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് നഴ്സിംഗ് അധ്യാപിക മരിച്ചു - nursing
പന്തളം എൻ എസ് എസ് ആശുപത്രിയിലെ നഴ്സിംഗ് അധ്യാപികയാണ് നിഷ
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് നഴ്സിംഗ് അധ്യാപിക മരിച്ചു