ETV Bharat / state

നിലക്കല്‍-പമ്പ റൂട്ടിൽ കെഎസ്ആർടിസിയുടെ ചെയിൻ സർവീസ് - കെ.എസ്.ആർ.ടി.സി നിലയ്ക്കൽ പമ്പ റൂട്ട്

സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് പമ്പയിലേക്കുള്ള  കെഎസ്ആർടിസി ബസ് സർവീസുകളും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. നിലക്കല്‍-പമ്പ റൂട്ടിൽ നോൺ എസി ബസുകളിൽ 40 രൂപയും എസി ബസുകളിൽ 75 രൂപയുമാണ് നിരക്ക്

നിലയ്ക്കൽ പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ ചെയിൻ സർവീസ്
author img

By

Published : Nov 17, 2019, 12:56 PM IST

Updated : Nov 17, 2019, 1:46 PM IST

പത്തനംതിട്ട: വൃശ്ചികപുലരിയിൽ നിലക്കല്‍-പമ്പ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ് ആരംഭിച്ചു. രാവിലെ 11 മണി വരെ 80 സർവീസുകളാണ് നടത്തിയിരിക്കുന്നത്. 110 നോൺ എസി ബസുകളും 40 എസി ബസുകളും ഇലക്ട്രിക് ബസുകളുമാണ് സർവീസ് നടത്തുന്നത്. സംസ്ഥാനത്തിന്‍റെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് പമ്പയിലേക്കുള്ള കെഎസ്ആർടിസി സർവീസുകളും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. നിലക്കല്‍-പമ്പ റൂട്ടിൽ നോൺ എസി ബസുകളിൽ 40 രൂപയും എസി ബസുകളിൽ 75 രൂപയുമാണ് നിരക്ക്. യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുകയാണ്. എന്നാല്‍ വേണ്ടത്ര ജീവനക്കാർ ഇല്ലെന്ന് അധികൃതർ പറയുന്നു.

നിലക്കല്‍-പമ്പ റൂട്ടിൽ കെഎസ്ആർടിസിയുടെ ചെയിൻ സർവീസ്

Intro:

Body:വൃശ്ചിക പുലരിയിൽ നിലയ്ക്കൽ പമ്പ റൂട്ടിൽ കെ.എസ് ആർ ടി സി ചെയിൻ സർവ്വീസ് ആരംഭിച്ചു. രാവിലെ 11 മണി വരെ 80 സർവ്വീസുകളാണ് നടത്തിയിരിക്കുന്നത്.110 നോൺ എ സി ബസുകളും 40 എ സി ബസുകളും ഇലക്ട്രിക് ബസുകളുമാണ് സർവ്വീസ് നടത്തുന്നത്. സംസ്ഥാനത്തിന്റെ മറ്റു കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്കുള്ള കെ എസ് ആർ ടി സി ബസ് സർവീസുകളും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. നിലയ്ക്കൽ പമ്പ റൂട്ടിൽ നോൺ എ സി ബസുകളിൽ 40 രൂപയും എസി ബസുകളിൽ 75 രൂപയുമാണ് നിരക്ക്.

നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും ജീവനക്കാരുടെ കുറവുള്ളതായി അധികൃതർ തന്നെ പറയുന്നുണ്ട്.

Conclusion:
Last Updated : Nov 17, 2019, 1:46 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.