ETV Bharat / state

പന്തളം നഗരസഭ പിടിച്ചെടുത്ത് എന്‍ഡിഎ - local polls 2020

ഫലം പ്രഖ്യാപിച്ച 30 വാര്‍ഡുകളില്‍ എന്‍ഡിഎ സഖ്യം 17 വാര്‍ഡുകളില്‍ ജയം നേടി.

pandalam corporation  NDA seizes pandalam corporation from LDF  LDF  NDA  പന്തളം നഗരസഭ പിടിച്ചെടുത്ത് എന്‍ഡിഎ  എന്‍ഡിഎ  തദ്ദേശ തെരഞ്ഞെടുപ്പ് 2020  local polls 2020  local polls result
പന്തളം നഗരസഭ പിടിച്ചെടുത്ത് എന്‍ഡിഎ
author img

By

Published : Dec 16, 2020, 1:06 PM IST

പത്തനംതിട്ട: പന്തളം നഗരസഭ എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്ത് എന്‍ഡിഎ. ഫലം പ്രഖ്യാപിച്ച 30 വാര്‍ഡുകളില്‍ എന്‍ഡിഎ സഖ്യം 17 വാര്‍ഡുകളില്‍ ജയം നേടി. എല്‍ഡിഎഫിന് ഏഴും, യുഡിഎഫ് അഞ്ചും സീറ്റുകള്‍ നേടി. ഒരു സ്വതന്ത്രനും ഇവിടെ വിജയിച്ചിട്ടുണ്ട്. ആകെയുള്ള 33 വാര്‍ഡുകളില്‍ മൂന്ന് വാര്‍ഡുകളിലാണ് ഫലം വരാനിരിക്കുന്നത്. ഇതില്‍ രണ്ട് വാര്‍ഡുകളില്‍ എന്‍ഡിഎ മുന്നേറുകയാണ്. അതേസമയം പന്തളത്ത് ഭരണ തുടര്‍ച്ച പ്രതീക്ഷിച്ച എല്‍ഡിഎഫിന് എന്‍ഡിഎ മുന്നേറ്റം വന്‍ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.