പത്തനംതിട്ട: കാലവർഷം ശക്തമായതോടെ വേനലിൽ വറ്റിവരണ്ടുപോയ പെരുന്തേനരുവി വെള്ളച്ചാട്ടം ജല സമൃദ്ധമായി. വിനോദ സഞ്ചാരികളുടെ പറുദീസയായിരുന്നു പെരുന്തേനരുവിയും നാവീണരുവിയും. കെ എസ് ഇ ബിയുടെ ചെറുകിട ജലവൈദ്യുത പദ്ധതി ഡാം നിർമിക്കപ്പെട്ടതോടെ വേനൽക്കാലങ്ങളിൽ പൂർണമായും അപ്രത്യക്ഷമാകും അരുവി. പെരുന്തേനരുവിക്കും നാവീണരുവിക്കും അരകിലോമീറ്റർ മുകളിലായി നിർമിച്ച ഡാമിൽനിന്നും വൈദ്യുതി ഉല്‍പാദനത്തിന് ശേഷം ടണൽവഴി ഇരു അരുവികളുടെയും 3 കിലോമീറ്ററോളം താഴെയായാണ് ആറ്റിലേക്ക് വെള്ളം ഒഴുക്കുന്നത്. ഇതാണ് വേനലിൽ അരുവിയും വെള്ളച്ചാട്ടവും വറ്റിവരളാൻ കാരണം. കഴിഞ്ഞ ദിവസങ്ങളിൽ നിർത്താതെ പെയ്ത മഴയിൽ ജലസമൃദ്ധമായിരിക്കുകയാണ് ഇവിടം. ഇതോടെ വിനോദ സഞ്ചാരികള്‍ ഇവിടേക്ക് എത്തിത്തുടങ്ങി.
കാലവർഷം കനിഞ്ഞതോടെ പെരുന്തേനരുവി ജല സമൃദ്ധം - Perunthenaru rises beautifully
കഴിഞ്ഞ ദിവസങ്ങളിൽ നിർത്താതെ പെയ്ത മഴയിൽ ജലസമൃദ്ധമായിരിക്കുകയാണ് പത്തനംതിട്ട പെരുന്തേനരുവി വെള്ളച്ചാട്ടം
പത്തനംതിട്ട: കാലവർഷം ശക്തമായതോടെ വേനലിൽ വറ്റിവരണ്ടുപോയ പെരുന്തേനരുവി വെള്ളച്ചാട്ടം ജല സമൃദ്ധമായി. വിനോദ സഞ്ചാരികളുടെ പറുദീസയായിരുന്നു പെരുന്തേനരുവിയും നാവീണരുവിയും. കെ എസ് ഇ ബിയുടെ ചെറുകിട ജലവൈദ്യുത പദ്ധതി ഡാം നിർമിക്കപ്പെട്ടതോടെ വേനൽക്കാലങ്ങളിൽ പൂർണമായും അപ്രത്യക്ഷമാകും അരുവി. പെരുന്തേനരുവിക്കും നാവീണരുവിക്കും അരകിലോമീറ്റർ മുകളിലായി നിർമിച്ച ഡാമിൽനിന്നും വൈദ്യുതി ഉല്‍പാദനത്തിന് ശേഷം ടണൽവഴി ഇരു അരുവികളുടെയും 3 കിലോമീറ്ററോളം താഴെയായാണ് ആറ്റിലേക്ക് വെള്ളം ഒഴുക്കുന്നത്. ഇതാണ് വേനലിൽ അരുവിയും വെള്ളച്ചാട്ടവും വറ്റിവരളാൻ കാരണം. കഴിഞ്ഞ ദിവസങ്ങളിൽ നിർത്താതെ പെയ്ത മഴയിൽ ജലസമൃദ്ധമായിരിക്കുകയാണ് ഇവിടം. ഇതോടെ വിനോദ സഞ്ചാരികള്‍ ഇവിടേക്ക് എത്തിത്തുടങ്ങി.
ബൈറ്റ്
അനിൽ കുമാർ
ഗ്രാമ പഞ്ചായത്ത് അംഗം
പെരുന്തേനരുവിക്കും നാവീണരുവിക്കും അര കിലോമീറ്റർ മുകളിലായി നിർമ്മിച്ച ഡാമിൽ നിന്നും വൈദ്യുതി ഉത്പ്പാദനത്തിന് ശേഷം ടണൽ വഴി ഇരു അരുവികളുടെയും 3 കിലോമീറ്ററോളം താഴെയായാണ് ആറ്റിലേക്ക് വെള്ളം ഒഴുക്കുന്നത്. ഇതാണ് വേനലിൽ അരുവിയും വെള്ളച്ചാട്ടവും വറ്റി വരളാൻ കാരണം.
കഴിഞ്ഞ ദിവസങ്ങളിൽ നിർത്താതെ പെയ്ത മഴയിൽ ജല സമൃദ്ധമായിരിക്കുകയാണ് ഇവിടം.പാറക്കെട്ടുകളിൽ തട്ടി ചിന്നി ചിതറി ഒഴുകുന്ന പെരുന്തേനരുവി വെള്ളച്ചാട്ടം കാണാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.Conclusion: