ETV Bharat / state

മാസ്ക്ക് നൽകി ബോധവത്കരണവുമായി പൊലീസ്

മാസ്ക്ക് നിർബന്ധമാക്കിയ ആദ്യദിനം പന്തളത്ത് ട്രാഫിക്ക് പരിശോധനയിലുണ്ടായ പൊലീസ് സംഘം മാസ്ക്കില്ലാതെ വാഹനങ്ങളിൽ എത്തിയവർക്കും കാൽനടയാത്രക്കാർക്കും മാസ്ക്ക് നൽകി.

മാസ്ക്കില്ലാത്തവർ  മാസ്ക്ക്  ബോധവത്ക്കരണം  ഭൂരിഭാഗം  പിഴ  പൊലീസ്  police  awareness  പൊലീസ്
മാസ്ക്ക് നൽകി ബോധവത്ക്കരണമായി പൊലീസ്
author img

By

Published : May 1, 2020, 10:58 AM IST

Updated : May 1, 2020, 11:11 AM IST

പത്തനംതിട്ട: മാസ്ക്കില്ലാത്തവർക്ക് മാസ്ക്ക് നൽകി ബോധവത്കരണവുമായി പൊലീസ്. മാസ്ക്ക് നിർബന്ധമാക്കിയ ആദ്യദിനം പന്തളത്ത് ട്രാഫിക്ക് പരിശോധനയിലുണ്ടായ പൊലീസ് സംഘം മാസ്ക്കില്ലാതെ വാഹനങ്ങളിൽ എത്തിയവർക്കും കാൽനടയാത്രക്കാർക്കും മാസ്ക്ക് നൽകി. നിരത്തിലിറങ്ങിയവരിൽ ഭൂരിഭാഗം പേരും മാസ്‌ക് ധരിച്ചാണ് ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

മാസ്ക്ക് നൽകി ബോധവത്കരണവുമായി പൊലീസ്

അതിഥി തൊഴിലാളികളാണ് മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങിയവരില്‍ ഭൂരിഭാഗവും. ആദ്യദിനം ബോധവത്കരണത്തിനാണ് പൊലീസ് ശ്രമിച്ചത്. വരും ദിവസങ്ങളിൽ മാസ്‌ക് ഇല്ലാതെ പൊതു നിരത്തിലിറങ്ങിയാൽ പിഴ ഈടാക്കുമെന്നും സിഐ ബിജു ഡി പറഞ്ഞു.

Last Updated : May 1, 2020, 11:11 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.