പ്രളയത്തിനു ശേഷം സംസ്ഥാനത്തുണ്ടായ ധ്രുവീകരണം പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ളതാണെന്ന് മാർത്തോമാ സഭ പരമാധ്യക്ഷൻ ഡോക്ടർ ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. പ്രളയത്തിനു ശേഷം രണ്ടു മാസം പിന്നിടുമ്പോൾ സമൂഹത്തിൽ വിഭാഗീയത പടർന്നുപിടിച്ചിരിക്കുകയാണ്. 124-ാമത് മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
പ്രകൃതിയെ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിന്‍റെ ഫലമാണ് ഇത്തവണത്തെ പ്രളയമെന്നും മെത്രോപ്പൊലീത്ത പറഞ്ഞു. മുൻകൂട്ടി കാര്യങ്ങൾ ചെയ്യാതെ ഡാമുകൾ തുറന്നു വിടുകയായിരുന്നു. പ്രളയസമയത്ത് മാനവികതയുടെ ഐക്യമാണ് കണ്ടത്. പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ധ്രുവീകരണം മാനവികതയുടെ നന്മക്കാണോ സ്വാർത്ഥ ലാഭത്തിനുവേണ്ടിയാണോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൺവെൻഷനിലെ എല്ലാ യോഗങ്ങളിലും പങ്കെടുക്കാൻ സ്ത്രീകൾക്ക് അവസരം നൽകിയത് നവോത്ഥാനത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ഡോക്ടർ യുയാക്കീം മാർ കൂറിലോസ് പറഞ്ഞു. സഭയുടെ പ്രാർത്ഥന സംഘത്തിന്‍റെ ഗാനശുശ്രൂഷയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. യോർക്കിലെ ആർച്ച് ബിഷപ്പ് ജോക്കർ മുഗാബെ സെന്‍റാമു മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ കുര്യൻ, എം.പിമാർ എം.എൽ.എമാർ വിവിധ സഭാധ്യക്ഷന്മാർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. കൺവെൻഷൻ ഫെബ്രുവരി 17ന് സമാപിക്കും.
124-ാമത് മാരാമൺ കൺവെൻഷന് തുടക്കമായി - ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത
പ്രളയസമയത്ത് മാനവികതയുടെ ഐക്യമാണ് കണ്ടത്. പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ധ്രുവീകരണം മാനവികതയുടെ നന്മക്കാണോ സ്വാർത്ഥ ലാഭത്തിനുവേണ്ടിയാണോ എന്ന് ചിന്തിക്കണമെന്നും ഡോക്ടർ ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത
പ്രളയത്തിനു ശേഷം സംസ്ഥാനത്തുണ്ടായ ധ്രുവീകരണം പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ളതാണെന്ന് മാർത്തോമാ സഭ പരമാധ്യക്ഷൻ ഡോക്ടർ ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. പ്രളയത്തിനു ശേഷം രണ്ടു മാസം പിന്നിടുമ്പോൾ സമൂഹത്തിൽ വിഭാഗീയത പടർന്നുപിടിച്ചിരിക്കുകയാണ്. 124-ാമത് മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
പ്രകൃതിയെ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിന്‍റെ ഫലമാണ് ഇത്തവണത്തെ പ്രളയമെന്നും മെത്രോപ്പൊലീത്ത പറഞ്ഞു. മുൻകൂട്ടി കാര്യങ്ങൾ ചെയ്യാതെ ഡാമുകൾ തുറന്നു വിടുകയായിരുന്നു. പ്രളയസമയത്ത് മാനവികതയുടെ ഐക്യമാണ് കണ്ടത്. പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ധ്രുവീകരണം മാനവികതയുടെ നന്മക്കാണോ സ്വാർത്ഥ ലാഭത്തിനുവേണ്ടിയാണോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൺവെൻഷനിലെ എല്ലാ യോഗങ്ങളിലും പങ്കെടുക്കാൻ സ്ത്രീകൾക്ക് അവസരം നൽകിയത് നവോത്ഥാനത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ഡോക്ടർ യുയാക്കീം മാർ കൂറിലോസ് പറഞ്ഞു. സഭയുടെ പ്രാർത്ഥന സംഘത്തിന്‍റെ ഗാനശുശ്രൂഷയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. യോർക്കിലെ ആർച്ച് ബിഷപ്പ് ജോക്കർ മുഗാബെ സെന്‍റാമു മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ കുര്യൻ, എം.പിമാർ എം.എൽ.എമാർ വിവിധ സഭാധ്യക്ഷന്മാർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. കൺവെൻഷൻ ഫെബ്രുവരി 17ന് സമാപിക്കും.
Body:പ്രകൃതിയെ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിnte ഫലമാണ് ഇത്തവണത്തെ പ്രളയമെന്ന ഡോക്ടർ ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. മുൻകൂട്ടി കാര്യങ്ങൾ ചെയ്യാതെ ഡാമുകൾ തുറന്നു വിടുകയായിരുന്നു. പ്രളയസമയത്ത് മാനവികതയുടെ ഐക്യമാണ് കണ്ടത്. പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ധ്രുവീകരണം മാനവികതയുടെ നന്മkkaണോ സ്വാർത്ഥലാഭത്തിനുവേണ്ടി ആണോ എന്ന് ചിന്തിക്കണമെന്നും ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
byte
dr Joseph methra poleetha
കൺവെൻഷനിലെ എല്ലാ യോഗങ്ങളിലും പങ്കെടുക്കാൻ സ്ത്രീകൾക്ക് അവസരം നൽകിയത് നവോത്ഥാനത്തിnte ഏറ്റവും വലിയ ഉദാഹരണമാണെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്നു ഡോക്ടർ yuyakkim മാർ കൂറിലോസ് പറഞ്ഞു. സഭയുടെ പ്രാർത്ഥന സംഘത്തിൻറെ ഗാനശുശ്രൂഷ yoടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. യോർക്കിലെ ആർച്ച് ബിഷപ്പ് ജോക്കർ മുഗാബെ സെntamu മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രാജ്യസഭാ mun ഉപാധ്യക്ഷൻ പിജെ കുര്യൻ എംപിമാർ എംഎൽഎമാർ വിവിധ സഭാധ്യക്ഷന്മാർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. കൺവെൻഷൻ ഫെബ്രുവരി 17ന് സമാപിക്കും.
Conclusion:etv Bharat
pathanamthitta