ETV Bharat / state

ഹരിവരാസനം പാടി ശബരിമല നട അടയ്ക്കുന്നു.. ദൃശ്യങ്ങൾ.. മണ്ഡല കാല തീര്‍ഥാടനത്തിന് സമാപനം - മകര വിളക്ക് ഉത്സവം 2022

നാൽപ്പത്തൊന്നു ദിവസത്തെ വ്രതാനുഷ്ഠാനത്തിനും പൂജകള്‍ക്കും ശേഷം മണ്ഡല പൂജയോടെയാണ് മണ്ഡലകാല ഉത്സവത്തിന് സമാപനമായത്. മകരവിളക്ക് ഉത്സവത്തിനായി 30ന് നടതുറക്കും.

Mandala pilgrimage ends  Sabarimala Mandala Makaravilakku Festival  Makaravilakku 2022  മണ്ഡലകാല തീര്‍ത്ഥാടനത്തിനം സമാപിച്ചു  മകര വിളക്ക് ഉത്സവം 2022  ശബരിമല നട അടച്ചു
ശബരിമലയില്‍ മണ്ഡല കാല തീര്‍ഥാടനത്തിന് സമാപനം; മകരവിളക്ക് ഉത്സവത്തിനായി 30ന് നടതുറക്കും
author img

By

Published : Dec 27, 2021, 11:27 AM IST

Updated : Dec 27, 2021, 12:11 PM IST

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല കാല തീര്‍ഥാടനത്തിന് സമാപനമായി. നാൽപ്പത്തൊന്നു ദിവസത്തെ വ്രതാനുഷ്ഠാനത്തിനും പൂജകള്‍ക്കും ശേഷം മണ്ഡല പൂജയോടെയാണ് മണ്ഡലകാല ഉത്സവത്തിന് സമാപനമായത്. മണ്ഡലകാല ഉത്സവത്തിന് സമാപനം കുറിച്ച് മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നടയടച്ചു.

ശബരിമലയില്‍ മണ്ഡല കാല തീര്‍ഥാടനത്തിന് സമാപനം; മകരവിളക്ക് ഉത്സവത്തിനായി 30ന് നടതുറക്കും

Also Read: Sabarimala Pilgrimage : ഭക്തിനിർഭരമായി ശബരിമല ; മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം

ഞായറാഴ്ച രാത്രി 10ന് ഹരിവരാസനം പാടി അടച്ച ക്ഷേത്രനട മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിനാണ് തുറക്കുക. 31 മുതല്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടാകും. ജനുവരി 14 നാണ് മകരവിളക്ക്.

Last Updated : Dec 27, 2021, 12:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.