ETV Bharat / state

കടുവയുടെ ആക്രമണം; നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്‌ടര്‍ - കടുവ ആക്രമണം

റാന്നിയിലെ മണിയാര്‍, കോന്നിയിലെ കട്ടച്ചിറ എന്നീ പ്രദേശങ്ങളിലാണ് ജില്ലാ കലക്‌ടര്‍ പി.ബി.നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്

pathanamthitta lockdown cases ലോക്ക്‌ ഡൗണ്‍ ലംഘനം പത്തനംതിട്ട ലോക്ക്‌ ഡൗണ്‍ കേസ് കടുവ ആക്രമണം റാന്നി നിരോധനാജ്ഞ
കടുവയുടെ ആക്രമണം; നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്‌ടര്‍
author img

By

Published : May 13, 2020, 12:30 AM IST

പത്തനംതിട്ട: കടുവയുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ റാന്നിയിലെ മണിയാര്‍, കോന്നിയിലെ കട്ടച്ചിറ എന്നീ പ്രദേശങ്ങളില്‍ ജില്ലാ കലക്‌ടര്‍ പി.ബി.നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച വൈകിട്ട് ആറ് മുതല്‍ മെയ് 15ന് അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ.

അതേസമയം ലോക്ക്‌ ഡൗണ്‍ ലംഘനങ്ങള്‍ക്ക് ജില്ലയില്‍ തിങ്കളാഴ്‌ച വൈകിട്ട് മുതല്‍ ചൊവ്വാഴ്‌ച വൈകിട്ട് നാല് വരെ 186 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 206 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 152 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.