ETV Bharat / state

എസ്‌ഡിപിഐ പിന്തുണയിൽ കൊട്ടാങ്ങൽ പഞ്ചായത്ത്‌ ഭരണം എൽഡിഎഫിന് - pathanamthitta district news

യുഡിഎഫ് അംഗങ്ങൾ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നു.

പത്തനംതിട്ട  പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍  എല്‍ഡിഎഫ്  കൊട്ടാങ്ങൽ പഞ്ചായത്ത്‌ ഭരണം എൽഡിഎഫിന്  ldf wins in kottangal panchayat election  pathanamthitta  pathanamthitta district news  LDF
എസ്‌ഡിപിഐ പിന്തുണയിൽ കൊട്ടാങ്ങൽ പഞ്ചായത്ത്‌ ഭരണം എൽഡിഎഫിന്
author img

By

Published : Apr 20, 2021, 2:43 PM IST

പത്തനംതിട്ട: മല്ലപ്പള്ളി താലൂക്കിലെ കൊട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്‌ഡിപിഐ പിന്തുണയോടെ ഭരണം എല്‍ഡിഎഫിന്. സിപിഎമ്മിലെ ബിനു ജോസഫിനെയാണ് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. യുഡിഎഫിന് രണ്ട് അംഗങ്ങളാണുള്ളത്.

യുഡിഎഫ് അംഗങ്ങൾ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഇതിനുമുൻപ് രണ്ടുതവണ ഭരണസസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാൽ എസ്‌ഡിപിഐ പിന്തുണച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റ് രാജിവയ്ക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.