പത്തനംതിട്ട: കോന്നി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. പത്രിക സമർപ്പിച്ച ഏഴു സ്ഥാനാർഥികളിൽ അഞ്ചു പേരുടെ പത്രിക അംഗീകരിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെയു ജനീഷ് കുമാര്‍, യുഡിഎഫ് സ്ഥാനാര്‍ഥി മോഹന്‍രാജന്‍, ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ എന്നിവരുടെ പത്രികകളാണ് അംഗീകരിച്ചത്.
കോന്നി ഉപതെരഞ്ഞടുപ്പ്; അഞ്ച് പേരുടെ പത്രിക അംഗീകരിച്ചു - കോന്നി ഉപതെരഞ്ഞടുപ്പ് പത്രികകളുടെ സൂഷ്മപരിശോധന പൂര്‍ണ്ണം
സൂക്ഷ്മപരിശോധനയില്‍ രണ്ട് പേരുടെ പത്രിക തള്ളി
![കോന്നി ഉപതെരഞ്ഞടുപ്പ്; അഞ്ച് പേരുടെ പത്രിക അംഗീകരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4612481-744-4612481-1569925573957.jpg?imwidth=3840)
കോന്നി ഉപതെരഞ്ഞടുപ്പ് പത്രികകളുടെ സൂഷ്മപരിശോധന പൂര്‍ണ്ണം
പത്തനംതിട്ട: കോന്നി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. പത്രിക സമർപ്പിച്ച ഏഴു സ്ഥാനാർഥികളിൽ അഞ്ചു പേരുടെ പത്രിക അംഗീകരിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെയു ജനീഷ് കുമാര്‍, യുഡിഎഫ് സ്ഥാനാര്‍ഥി മോഹന്‍രാജന്‍, ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ എന്നിവരുടെ പത്രികകളാണ് അംഗീകരിച്ചത്.
Intro:Body:കോന്നി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ പത്രിക സമർപ്പിച്ച ഏഴു സ്ഥാനാർത്ഥി കളിൽ അഞ്ചു പേരുടെ പത്രിക അംഗീകരിച്ചു. അംഗീകരിച്ച സ്ഥാനാർത്ഥികൾ കെ യു ജനീഷ് കുമാർ എൽ ഡി എഫ് ചിഹ്നം ചുറ്റിക അരിവാൾ നക്ഷത്രം മോഹൻരാജൻ (മോഹൻ രാജ്) യു ഡി എഫ് ചിഹ്നം കൈപ്പത്തി കെ സുരേന്ദ്രൻ ബി ജെ പി ചിഹ്നം താമര. മറ്റുള്ളവർ സ്വതന്ത്ര സ്ഥാനാർത്ഥികളാണ്. ജോമോൻ ജോസഫ് സ്രാമ്പിക്കൽ, ശിവാനന്ദൻ ഇരുവരുടെയും ചിഹ്നം പത്രിക പിൻവലിക്കുന്ന തീയതിയായ മൂന്നാം തീയതി മൂന്നു മണിക്ക് ശേഷം തീരുമാനിക്കും.Conclusion:
TAGGED:
Konni byeelection