ETV Bharat / state

മുഖ്യമന്ത്രിയുടെ ദുരിതാശ്യാസ നിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് - handed over Rs 10 lakh

മുഖ്യമന്ത്രിയുടെ ഹെഡ് ഓഫ് അക്കൗണ്ടില്‍ ട്രഷറിയില്‍ അടച്ച രേഖകള്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ആര്‍.കൃഷ്ണകുമാര്‍ പത്തനംതിട്ട കലക്ടറേറ്റിലെത്തി ജില്ലാകലക്ടര്‍ പി.ബി നൂഹിന് കൈമാറി

പത്തനംതിട്ട പത്തനംതിട്ട കലക്ടറേറ്റ് ജില്ലാകളക്ടര്‍ പി.ബി നൂഹിൻ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ആര്‍.കൃഷ്ണകുമാര്‍ Koipram block panchayat handed over Rs 10 lakh chief minister's disaster fund
മുഖ്യമന്ത്രിയുടെ ദുരിതാശ്യാസ നിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്
author img

By

Published : Apr 15, 2020, 10:59 PM IST

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് തനതുഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ കൈമാറി. മുഖ്യമന്ത്രിയുടെ ഹെഡ് ഓഫ് അക്കൗണ്ടില്‍ ട്രഷറിയില്‍ അടച്ച രേഖകള്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ആര്‍.കൃഷ്ണകുമാര്‍ പത്തനംതിട്ട കലക്ടറേറ്റിലെത്തി ജില്ലാകലക്ടര്‍ പി.ബി നൂഹിന് കൈമാറി. ജില്ലയില്‍ ആദ്യമായാണ് കൊവിഡ് 19 പശ്ചാത്തലത്തില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് ഇത്രയും തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.സി സജികുമാര്‍, ബ്ലോക്ക് ഡവലപ്പ്‌മെന്‍റ് ഓഫീസര്‍ എസ്.വേണുഗോപാല്‍ എന്നിവരും സന്നിഹിതരായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.