ETV Bharat / state

ശബരിമല തീര്‍ഥാടകര്‍ക്ക് ദൃശ്യവിരുന്നൊരുക്കി പൂങ്കാവനം ശിൽപാവിഷ്‌കാരം - ശബരിമല തീര്‍ഥാടകര്‍

ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ സിനിമാ കലാസംവിധായകനായ അനില്‍ കുമ്പഴയാണ് ഗണപതി കോവിലിന് സമീപം പൂങ്കാവനം ഒരുക്കിയിരിക്കുന്നത്

പൂങ്കാവനം ശിൽപാവിഷ്‌കാരം  kadakampally surendran  poonkavanam sabarimala  ശബരിമല തീര്‍ഥാടകര്‍
ശബരിമല തീര്‍ഥാടകര്‍ക്ക് ദൃശ്യവിരുന്നൊരുക്കി പൂങ്കാവനം ശിൽപ്പാവിഷ്‌കാരം
author img

By

Published : Dec 19, 2019, 10:04 PM IST

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് ദൃശ്യവിരുന്നൊരുക്കി പൂങ്കാവനം ശിൽപാവിഷ്‌കാരം. പമ്പയിൽ ഗണപതി കോവിലിന് സമീപത്ത് മണികണ്‌ഠ ജനനസംബന്ധമായ കഥയിലൂടെയാണ് പൂങ്കാവനം ഒരുക്കിയിട്ടുള്ളത്. പമ്പയിലൂടെ സന്നിധാനത്തേക്ക് കടന്നുപോകുന്ന തീര്‍ഥാടകര്‍ക്ക് ശിൽപാവിഷ്‌കാരം ഒരേ സമയം അറിവും ആനന്ദവും പകരുന്നു.

ശബരിമല തീര്‍ഥാടകര്‍ക്ക് ദൃശ്യവിരുന്നൊരുക്കി പൂങ്കാവനം ശിൽപാവിഷ്‌കാരം

ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ സിനിമാ കലാസംവിധായകനായ അനില്‍ കുമ്പഴയാണ് പമ്പയിലെ ശില്‍പാവിഷ്‌കാരം നിര്‍മിച്ചത്. ശില്‍പാവിഷ്‌കാരത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർവഹിച്ചു. ശബരിമലയിലെത്തുന്നവർക്ക് അയ്യപ്പ ജനനചരിത്രം എളുപ്പത്തിൽ ഗ്രഹിച്ചെടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ദേവസ്വം ബോർഡ് പൂങ്കാവനം ശിൽപാവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്.

Intro:പൂങ്കാവനം ശിൽപ്പാ വിഷ്ക്കാരംBody:ശബരിമല തീര്‍ഥാടകര്‍ക്ക് ദൃശ്യവിസ്മയം പകര്‍ന്ന് 

പമ്പയിൽ ഗണപതി കോവിലിന് സമീപത്തായാണ് പൂങ്കാവനം ശില്‍പാവിഷ്‌ക്കാരം ഒരുക്കിയിരിക്കുന്നത്.മണികണ്ഠ ജനന സംബന്ധമായ കഥ പ്രതിപാദിക്കുന്ന തരത്തിലാണ് ശില്‍പാവിഷ്‌ക്കാരം തയാറാക്കിയിട്ടുള്ളത്.

(ഹോൾഡ് )

പമ്പയിലൂടെ സന്നിധാനത്തേക്ക് കടന്നു പോകുന്ന തീര്‍ഥാടകര്‍ക്ക് ഒരേസമയം വിസ്മയവും ആനന്ദവും പകരുന്നതാണ് ശിൽപാവിഷ്കാരം.

ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രശസ്ത സിനിമാ-കലാസംവിധായകനായ അനില്‍ കുമ്പഴയാണ് പമ്പയിലെ ശില്‍പാവിഷ്‌ക്കാരം നിര്‍മിച്ചത്. ശില്‍പാവിഷ്‌ക്കാരത്തിന്റെ ഔദ്യോഗിക ഉദ്ഘടനം ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർവ്വഹിച്ചു.ശബരിമലയിലെത്തുന്നവർക്ക് അയ്യപ്പ ജനന ചരിത്രം എളുപ്പത്തിൽ ഗ്രഹിച്ചെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ദേവസ്വം ബോർഡ് പുങ്കവനം ശിൽപ്പാ വിഷ്കാരം ഒരുക്കിയിരിക്കുന്നതും.

Conclusion:സുബിൻ തോമസ് 

ഇ.റ്റി.വി ഭാരത്

സന്നിധാനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.