പത്തനംതിട്ട : പന്തളത്ത് ബുധനാഴ്ച വൈകിട്ടുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശ നഷ്ടം. പ്രദേശത്തെ വീടുകളുടെ മുകളിൽ മരങ്ങൾ കടപുഴകി വീണ് മേൽക്കൂരകൾ തകർന്നു. പ്രദേശത്തെ ഏതാനം വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. കൂടാതെ പന്തളം എൻ.എസ്.എസ്.മെഡിക്കൽ മിഷൻ ആശുപത്രിക്കും പന്തളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിനും നാശം സംഭവിച്ചിട്ടുണ്ട്. നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ നഗരസഭാ അധികൃതർ സന്ദർശിച്ചു.
പന്തളത്ത് ചുഴലിക്കാറ്റിൽ വ്യാപക നാശ നഷ്ടം - panthalam
പ്രദേശത്തെ ഏതാനം വീടുകൾ ഭാഗികമായി തകർന്നു.
പന്തളത്ത് ചഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം