ETV Bharat / state

സന്നിധാനത്ത് ശക്തമായ മഴ - സന്നിധാനത്ത് ശക്തമായ മഴ

മഴ മലകയറുന്ന ഭക്തരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.15 ആരംഭിച്ച മഴ ഒരു മണിക്കൂറോളം ശക്തമായി തുടർന്നു.

സന്നിധാനത്ത് ശക്തമായ മഴ
author img

By

Published : Nov 19, 2019, 2:49 PM IST

Updated : Nov 19, 2019, 3:06 PM IST

ശബരിമല; ശബരിമലയിലും പരിസരത്തും ശക്തമായ മഴ. മണ്ഡലകാലം ആരംഭിച്ചതു മുതല്‍ നല്ല തിരക്ക് അനുഭവപ്പെടുന്ന ശബരിമലയില്‍ മഴയെത്തിയത് ഭക്തരെ ബുദ്ധിമുട്ടിലാക്കി. ഇന്ന് ഉച്ചയ്ക്ക് 1.15 ആരംഭിച്ച മഴ ഒരു മണിക്കൂറോളം ശക്തമായി തുടർന്നു.

സന്നിധാനത്ത് ശക്തമായ മഴ

ഒരു മണിക്ക് നട അടച്ചിരുന്നെങ്കിലും കനത്ത മഴയത്തും അയ്യപ്പന്മാര്‍ മഴ നനഞ്ഞ് പതിനെട്ടാം പടി കയറി. പതിനെട്ടാംപടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും നനഞ്ഞു. മഴ മലകയറുന്ന ഭക്തരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

Intro:ശബരിമല സന്നിധാനത്ത് ശക്തമായ മഴ.
ഉച്ചയ്ക്ക് 1.15 ആരംഭിച്ച മഴ ഒരു മണിക്കൂറോളം ശക്തമായി തുടർന്നു. അപ്രതീക്ഷിതമായി എത്തിയ മഴ അയ്യപ്പൻമാരെ ബുദ്ധിമുട്ടിലാക്കി. ഒരു മണിക്ക് നട അടച്ചിരുന്നെങ്കിലും കനത്ത മഴയത്തും അയ്യപ്പന്മാര്‍ മഴ നനഞ്ഞ് പതിനെട്ടാം പടി കയറി. പതിനെട്ടാംപടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നപോലീസുകാരും നനഞ്ഞു കുതിര്‍ന്നു. മഴക്കോട്ടു ധരിച്ച പോലീസുകാര്‍ ഇവര്‍ക്കു പകരക്കാരായെത്തി സേവനം തുടര്‍ന്നു. മഴ മലകയറുന്ന ഭക്തർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

Body:Visuals injested from live uConclusion:
Last Updated : Nov 19, 2019, 3:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.