ETV Bharat / state

ശക്തമായ മഴ: പത്തനംതിട്ടയിലും ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്‌ച അവധി - alappuzha kuttanadu rain

പത്തനംതിട്ട, ആലപ്പുഴ (Pathanamthitta, Alappuzha) ജില്ലകളില്‍ പ്രൊഫഷണല്‍ കോളജ്‌ (professional college) ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്‌ച (16.11.21) അവധി പ്രഖ്യാപിച്ചു.

heavy rain kerala  kerala rain updates  pathanathitta heavy rain  pathanamthitta district collector  rain updates in pathanamthitta  holiday for educational institutes  district collector divya s announces holiday  rain in pathanamthitta  pathanamthitta rain  പത്തനംതിട്ടയില്‍ മഴ ശക്തം  പത്തനംതിട്ട മഴ വാര്‍ത്തകള്‍  കേരളത്തില്‍ മഴ  മഴ കേരളം  പത്തനംതിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ചു  അവധി പ്രഖ്യാപിച്ചു  മഴയെ തുടര്‍ന്ന് അവധി  പത്തനംതിട്ട ദുരന്ത നിവാരണ സേന  rain updates alappuzha  alappuzha rain updates  alappuzha kuttanadu rain  alappuzha education institutes
ശക്തമായ മഴ: പത്തനംതിട്ടയിലും ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്‌ച അവധി
author img

By

Published : Nov 15, 2021, 7:10 PM IST

പത്തനംതിട്ട/ആലപ്പുഴ : സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (16.11.21) അവധി പ്രഖ്യാപിച്ചു.

എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക-അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേതാണെന്നും പത്തനംതിട്ട ജില്ല കലക്‌ടര്‍ ഡോ.ദിവ്യ എസ്‌ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

മഴയില്‍ കുട്ടനാട്‌ പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പൊതുഗതാഗതം കുറച്ചിട്ടുണ്ട്. മഴയെ തുടർന്ന് ജില്ലാ കലക്‌ടര്‍ എ.അലക്‌സാണ്ടറിന്‍റെ ഉത്തരവിന്മേൽ ആലപ്പുഴയില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു. അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ പല സ്‌കൂളുകളിലും ഓഡിറ്റോറിയങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.

Also Read: കനത്ത മഴ: ശബരിമലയിലേക്കുള്ള വഴി തിരിച്ചുവിട്ട് പൊതുമരാമത്ത് വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.