ETV Bharat / state

പെരുമാറ്റചട്ടം കണ്ടെത്താൻ ഇനി ജിപിഎസ് സംവിധാനം

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം കണ്ടെത്താൻ സ്ക്വാഡുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്നത്.

പെരുമാറ്റചട്ടം കണ്ടെത്താൻ ഇനി ജിപിഎസ് സംവിധാനം
author img

By

Published : Apr 2, 2019, 9:08 PM IST

Updated : Apr 2, 2019, 9:34 PM IST

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ക്വാഡ് വാഹനങ്ങളിലും ജിപിഎസ് സംവിധാനം സജ്ജമായി. ആന്‍റി ഡിഫേസ്മെന്‍റ് സ്റ്റാറ്റിക് സർവൈലൻസ് വീഡിയോ, വ്യൂവിംഗ് സ്ക്വാഡ്, എവിഎം ട്രാൻസ്പോർട്ട് എന്നീ സൗകര്യങ്ങളോടെയാണ് വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം കണ്ടെത്താൻ സ്ക്വാഡുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്നത്.

gps-machine  ജിപിഎസ് സംവിധാനം  പെരുമാറ്റചട്ടം കണ്ടെത്താൻ  സ്കോഡുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന്  ഉറപ്പുവരുത്താനാണ്  ഘടിപ്പിക്കുന്നത്
പെരുമാറ്റചട്ടം കണ്ടെത്താൻ ഇനി ജിപിഎസ് സംവിധാനം

ഈ സംവിധാനത്തിലൂടെ സ്ക്വാഡ് പ്രവർത്തകരുടെ ജോലിസമയം, സ്ഥലം എന്നീ വിവരങ്ങൾ അറിയാൻ കഴിയും. അഞ്ച് നിയോജക മണ്ഡലങ്ങളിലായി ഇരുന്നൂറോളം വാഹനങ്ങളിലാണ് ജിപിഎസ് സംവിധാനം സജ്ജമാക്കുന്നത് .ആദ്യഘട്ടത്തിൽ 50 വാഹനങ്ങളിലാണ് ജിപിഎസ് സംവിധാനം ചെയ്തത്. വാഹനങ്ങളുടെ ഓൺലൈൻ ട്രാക്കിംഗ്, വാഹനത്തിന്‍റെ 30 ദിവസം വരെയുള്ള ട്രാക്കിംഗ് ഹിസ്റ്ററി എന്നിവയും ഇതിലൂടെ ലഭ്യമാകും. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ജിപിഎസ് സംവിധാനം ഏകോപിപ്പിക്കുന്നത്. മോട്ടോർ വെഹിക്കിൾ വകുപ്പിന്‍റെ അംഗീകാരം ലഭിച്ച ജിപിഎസ് മെഷീനുകളാണ് വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നത്.

Intro:ലോക്സഭ തെരഞ്ഞെടുപ്പിൻറെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്കോഡ് വാഹനങ്ങlilum ജിപിഎസ് സംവിധാനം സജ്ജമായി.

Body:flying ,ആൻറി ഡിഫേസ് മെൻറ് സ്റ്റാറ്റിക് സർവൈലൻസ് വീഡിയോ viewing scod, എവിഎം ട്രാൻസ്പോർട്ട് വാഹനങ്ങളിലും ആണ് ജിപിഎസ് ഘടിപ്പിക്കുന്നത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം കണ്ടെത്താൻ ബന്ധപ്പെട്ട scodukal കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്നthu. ഈ സംവിധാനത്തിലൂടെ സ്കോഡ പ്രവർത്തകരുടെ ജോലിസമയം സ്ഥലം എന്നീ വിവരങ്ങൾ അറിയാൻ കഴിയും. അഞ്ച് നിയോജക മണ്ഡലങ്ങളിലായി ഇരുന്നൂറോളം വാഹനങ്ങളിലാണ് ജിപിഎസ് സംവിധാനം സജ്ജമാക്കുന്നത് ആദ്യഘട്ടത്തിൽ 50 വാഹനങ്ങളിലാണ് ജിപിഎസ് സംവിധാനം ചെയ്തത് സ്കോഡu വാഹനങ്ങളുടെ ഓൺലൈൻ ട്രാക്കിംഗ് വാഹനത്തിൻറെ 30 ദിവസം വരെയുള്ള ട്രാക്കിംഗ് ഹിസ്റ്ററി എന്നിവയും ഇതിലൂടെ ലഭ്യമാകും ജിപിഎസ് കടുപ്പിച്ച നാടിൻറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടറേറ്റിൽ 24 മണിക്കൂറും കൺട്രോൾ റൂം സജ്ജമാണ് മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ജിപിഎസ് സംവിധാനം ഏകോപിപ്പിക്കുന്നത് മോട്ടോർ വെഹിക്കിൾ വകുപ്പ് വകുപ്പിൻറെ അംഗീകാരം ലഭിച്ച ജിപിഎസ് മെഷീനുകളാണ് വാഹനങ്ങൾ ഘടിപ്പിച്ചിരിക്കുന്നത്.

Conclusion:etv bharat
PATHANAMTHITTA
Last Updated : Apr 2, 2019, 9:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.