പത്തനംതിട്ട: ജില്ലയിൽ നാല് പേർ കൂടി കൊവിഡ് 19 സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തില്‍. ഇവരില്‍ ഒരാൾ അമേരിക്കയിൽ നിന്നും മറ്റൊരാൾ പൂനെയിൽ നിന്നും വന്നതാണെന്ന് കലക്‌ടർ പി ബി നൂഹ് പറഞ്ഞു. മറ്റുളള രണ്ടു പേരും ഇവരോടൊപ്പം യാത്ര ചെയ്‌തവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് പേര്‍ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ഒരാള്‍ കോഴഞ്ചേരി ജനറൽ ആശുപത്രിയിലുമാണ് ഐസൊലേഷനില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 19 പേരാണ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ളത്.
പത്തനംതിട്ടയിൽ നാല് പേർ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ - പത്തനംതിട്ട
അമേരിക്കയില്‍ നിന്നും പൂനെയില്‍ നിന്നുമെത്തിയ രണ്ടും പേരും ഇവരോടൊപ്പം യാത്ര ചെയ്‌ത രണ്ട് പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പത്തനംതിട്ടയിൽ നാല് പേർ ആശുപത്രിയില്‍ നിരീക്ഷണത്തില്‍