പത്തനംതിട്ട: ഗവി ഗവൺമെന്റ് എൽപി സ്കൂളിന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇൻവെർട്ടർ കൈമാറി. കൊവിഡ് പശ്ചാത്തലത്തിൽ സ്കൂളിൽ ഓൺലൈൻ ക്ലാസുകൾ മുടങ്ങാതിരിക്കാനും വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനുമായാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇൻവെർട്ടർ കൈമാറിയത്. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വിവേക്, ഓഫീസർ മഹേഷ് കുമാർ, ആർ എം ഫോറസ്റ്റ് ഓഫീസർ ജിജിമോൻ തുടങ്ങിയവർ പങ്കെടുത്തു.
ഗവി ഗവൺമെന്റ് എൽപി സ്കൂളിന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇൻവെർട്ടർ കൈമാറി
ഓൺലൈൻ ക്ലാസുകൾ മുടങ്ങാതിരിക്കാനും വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനുമായാണ് ഇൻവെർട്ടർ കൈമാറിയത്.