പത്തനംതിട്ട: ജില്ലയിൽ രോഗവ്യാപന സാധ്യതയുള്ളതിനാൽ ജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഉറവിടം വ്യക്തമല്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിച്ചിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ വീടുവിട്ട് പുറത്തിറങ്ങാൻ പാടുള്ളു. മുതിർന്നവരും കുട്ടികളും പുറത്തിറങ്ങാൻ പാടില്ല . ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകുന്നത് കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവരും ശീലമാക്കണം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുത്. തെറ്റായ രീതിയിൽ മാസ്ക് ധരിക്കുന്നത് ധരിക്കാത്തതിന് തുല്യമാണെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു.
പത്തനംതിട്ടയിൽ കൊവിഡ് ജാഗ്രതാ നിർദേശവുമായി ജില്ലാ മെഡിക്കൽ ഓഫീസർ
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾക്ക് വിടിന് പുറത്തിറങ്ങാന്‍ അനുമതിയുള്ളൂ. മുതിർന്നവരും കുട്ടികളും പുറത്തിറങ്ങാൻ പാടില്ല