തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ ജോലിചെയ്യുന്ന യുവതികളായ 89 പേർക്കാണ് ആർത്തവ അവധിക്ക് അർഹതയുള്ളത്. മാസത്തിൽ നാല് ദിവസമാണ് ഇവർക്ക് ശമ്പളത്തോടുകൂടി ആർത്തവ അവധി അനുവദിക്കുന്നത്. മുൻകാലങ്ങളിൽ ഇവർ ഈ ദിവസങ്ങളിൽ അവധിയെടുത്ത് ജോലിയിൽ നിന്നും മാറി നിന്നിരുന്നു. എന്നാൽ ഈ ദിവസങ്ങളിലെ ശമ്പളം നഷ്ടം ഒഴിവാക്കുന്നതിനാണ് 89 വനിതാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി ദേവസ്വംബോർഡ് അനുവദിച്ചത്. അതിനിടെ ആർത്തവം മനുഷ്യ നിലനിൽപ്പിൻ്റെ അടി സ്ഥാനമാണെന്ന ദേവസ്വംബോർഡിന്റെ സുപ്രീംകോടതി വാദത്തോടെ ആർത്തവ അവധി വിവാദമായി. ആർത്തവ കാലങ്ങളിൽ ക്ഷേത്രങ്ങളിൽ പോകാമെങ്കിൽ വനിതാ ജീവനക്കാർക്ക് എന്തിന് ദേവസ്വം ബോർഡ് അവധി നൽകി എന്ന ചോദ്യം ദേവസ്വംബോർഡിനെ വെട്ടിലാക്കും.
രാജിക്കില്ലെന്ന് പത്മകുമാർ പ്രഖ്യാപിച്ചിട്ടും വിവാദമൊഴിയാതെ ദേവസ്വം ബോർഡ്
ദേവസ്വം കമ്മീഷണറെ ഉപയോഗിച്ച് മുഖ്യമന്ത്രി തനിക്കെതിരെ കരുനീക്കം നടത്തുന്നു എന്ന് ദേവസ്വം പ്രസിഡണ്ട് എ. പത്മകുമാർ അടുപ്പക്കാരോട് പങ്കുവെച്ചതായാണ് വിവരം
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ ജോലിചെയ്യുന്ന യുവതികളായ 89 പേർക്കാണ് ആർത്തവ അവധിക്ക് അർഹതയുള്ളത്. മാസത്തിൽ നാല് ദിവസമാണ് ഇവർക്ക് ശമ്പളത്തോടുകൂടി ആർത്തവ അവധി അനുവദിക്കുന്നത്. മുൻകാലങ്ങളിൽ ഇവർ ഈ ദിവസങ്ങളിൽ അവധിയെടുത്ത് ജോലിയിൽ നിന്നും മാറി നിന്നിരുന്നു. എന്നാൽ ഈ ദിവസങ്ങളിലെ ശമ്പളം നഷ്ടം ഒഴിവാക്കുന്നതിനാണ് 89 വനിതാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി ദേവസ്വംബോർഡ് അനുവദിച്ചത്. അതിനിടെ ആർത്തവം മനുഷ്യ നിലനിൽപ്പിൻ്റെ അടി സ്ഥാനമാണെന്ന ദേവസ്വംബോർഡിന്റെ സുപ്രീംകോടതി വാദത്തോടെ ആർത്തവ അവധി വിവാദമായി. ആർത്തവ കാലങ്ങളിൽ ക്ഷേത്രങ്ങളിൽ പോകാമെങ്കിൽ വനിതാ ജീവനക്കാർക്ക് എന്തിന് ദേവസ്വം ബോർഡ് അവധി നൽകി എന്ന ചോദ്യം ദേവസ്വംബോർഡിനെ വെട്ടിലാക്കും.
രാജിക്കില്ലെന്ന് പത്മകുമാർ പ്രഖ്യാപിച്ചെങ്കിലും തിരുവിതാംകൂർ ദേവസ്വംബോർഡിൽ വിവാദം ഒഴിയുന്നില്ല. ദേവസ്വം കമ്മീഷണറെ ഉപയോഗിച്ച് മുഖ്യമന്ത്രി തനിക്കെതിരെ കരുനീക്കം നടത്തുന്നു എന്ന വികാരം ദേവസ്വം പ്രസിഡണ്ട് എ. പത്മകുമാർ അടുപ്പക്കാരോട് പങ്കുവെച്ചതായാണ് വിവരം. അതിനിടെ സുപ്രീംകോടതിയിലെ നിലപാടു മാറ്റത്തിന് പിന്നാലെ ദേവസ്വം ബോർഡിലെ വനിതാ ജീവനക്കാരുടെ ആർത്തവ അവധിയും വിവാദമാകുന്നു. etv ഭാരത് എക്സ്ക്ലൂസീവ്
Body: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ ജോലിചെയ്യുന്ന യുവതികളായ 89 പേർക്കാണ് ആർത്തവ അവധിക്ക് അർഹതയുള്ളത്. മാസത്തിൽ നാല് ദിവസമാണ് ഇവർക്ക് ശമ്പളത്തോടുകൂടി ആർത്തവ അവധി അനുവദിക്കുന്നത്. മുൻകാലങ്ങളിൽ ഇവർ ഈ ദിവസങ്ങളിൽ അവധിയെടുത്ത് ജോലിയിൽ നിന്നും മാറി നിന്നിരുന്നു. എന്നാൽ ഈ ദിവസങ്ങളിലെ ശമ്പളം നഷ്ടം ഒഴിവാക്കുന്നതിനാണ് 89 വനിതാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി ദേവസ്വംബോർഡ് അനുവദിച്ചത്. അതിനിടെ ആർത്തവം മനുഷ്യ നിലനിൽപ്പിൻ്റെ അടി സ്ഥാനമാണെന്ന ദേവസ്വംബോർഡിന്റെ സുപ്രീംകോടതി വാദത്തോടെ ആർത്തവ അവധി വിവാദമായി. ആർത്തവ കാലങ്ങളിൽ ക്ഷേത്രങ്ങളിൽ പോകാമെങ്കിൽ വനിതാ ജീവനക്കാർക്ക് എന്തിന് ദേവസ്വം ബോർഡ് അവധി നൽകി എന്ന ചോദ്യം ദേവസ്വംബോർഡിനെ വെട്ടിലാക്കും. അതിനിടെ രാജിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡണ്ട് പത്മകുമാർ വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്റെ രാജി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമായി
ബൈറ്റ്(പത്മകുമാർ ബൈത്ത് അദ്ദേഹത്തിൻറെ പ്രസംഗമാണ് അത് live in ജസ്റ്റ് ചെയ്തിട്ടുണ്ട്)
ദേവസം ബോർഡ് പ്രസിഡണ്ട് രാജിവെക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി
ബൈറ്റ്(കടകംപള്ളി അത് കൊച്ചിയിൽനിന്ന് subin അയിച്ചിട്ടുള്ളതാണ്)
അതേസമയം ദേവസ്വം കമ്മീഷണർ എൻ വാസുവിനെ ഉപയോഗിച്ച് മുഖ്യമന്ത്രി തനിക്കെതിരെ കരുനീക്കുന്നു എന്ന വികാരം എ പത്മകുമാർ അടുപ്പ കാരോട് പങ്കുവച്ചു എന്നാണ് വിവരം. സർക്കാറിന് അനുകൂലമായി നിലപാട് മാറ്റിയെങ്കിലും തികഞ്ഞ ഈശ്വരവിശ്വാസി കൂടിയായ ദേവസ്വം ബോർഡ് പ്രസിഡണ്ട് സർക്കാരിന്റെ ഇടപെടലിൽ ഖിന്നനാണെന്നാണ് സൂചന. വിവാദങ്ങൾക്കിടെ ഈമാസം 12ന് കുംഭമാസ പൂജകൾക്കായി ശബരിമല വീണ്ടും തുറക്കും.
Conclusion: