ETV Bharat / state

പത്തനംതിട്ടയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളത് 14 പേര്‍

author img

By

Published : Apr 18, 2020, 8:45 PM IST

ഇന്ന് 117 സാമ്പിളുകളുടെ ഫലം നെഗറ്റീവായി

covid pathanamthitta update  കൊവിഡ് നിരീക്ഷണത്തില്‍  പത്തനംതിട്ട ഐസൊലേഷന്‍  പത്തനംതിട്ട
പത്തനംതിട്ട

പത്തനംതിട്ട: ജില്ലയിൽ കൊവിഡ് ബാധിതരായ ആറു പേര്‍ ഉള്‍പ്പെടെ ആകെ 14 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍. പുതിയതായി രണ്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇവരുടെ 102 പ്രൈമറി കോണ്‍ടാക്‌ടുകളും 118 സെക്കന്‍ററി കോണ്‍ടാക്‌ടുകളും നിരീക്ഷണത്തിലാണ്.

വിദേശത്തു നിന്നും തിരിച്ചെത്തിയ 223 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2395 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 117 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നു. 187 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്നലെ വൈകിട്ട് മുതല്‍ ഇന്ന് നാല് മണി വരെ 403 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. 405 പേരെ അറസ്റ്റ് ചെയ്യുകയും 298 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതതായി ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.