പത്തനംതിട്ട: കൊവിഡ് ചട്ടം ലംഘിച്ച് വിവാഹ ചടങ്ങ് നടത്തിയ സംഭവത്തിൽ ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം തിരുവല്ല പൊലീസ് കേസെടുത്തു. മഞ്ഞാടി സ്വദേശിനിയായ വധുവിന്‍റെയും രാമൻചിറ സ്വദേശിയായ വരന്‍റെയും മാതാപിതാക്കള്‍ക്കെതിരെയാണ് കേസ്. ചടങ്ങ് നടത്തിയ തിരുവല്ലയിലെ ഹോട്ടല്‍ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് തിരുവല്ല ഡിവൈ എസ്.പി ടി രാജപ്പൻ പറഞ്ഞു.
കൊവിഡ് ചട്ടം ലംഘിച്ച് വിവാഹം; തിരുവല്ല പൊലീസ് കേസെടുത്തു - കൊവിഡ് ചട്ടം ലംഘിച്ച് വിവാഹം
മഞ്ഞാടി സ്വദേശിനിയായ വധുവിന്‍റെയും രാമൻചിറ സ്വദേശിയായ വരന്‍റെയും മാതാപിതാക്കള്‍ക്കെതിരെയാണ് കേസ്
കൊവിഡ് ചട്ടം ലംഘിച്ച് വിവാഹം; തിരുവല്ല പൊലീസ് കേസെടുത്തു