ETV Bharat / state

പത്തനംതിട്ടയില്‍ 52 പേര്‍ക്ക് കൂടി കൊവിഡ്

15 പേർ വിദേശത്തു നിന്നും 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. അതേസമയം ഇന്ന് 49 പേർ രോഗമുക്തരായി. 316 പേർ രോഗികളായിട്ടുണ്ട്. 336 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്.

Pathanamthitta  covid update  പത്തനംതിട്ട  കൊവിഡ്  കൊവിഡ്-19  ഐസൊലേഷന്‍
പത്തനംതിട്ടയില്‍ 52 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Jul 25, 2020, 8:50 PM IST

തിരുവനന്തപുരം: ജില്ലയിൽ ശനിയാഴ്ച 52 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 15 പേർ വിദേശത്തു നിന്നും 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. അതേസമയം 49 പേർ രോഗമുക്തരായി. 316 പേർ രോഗികളായിട്ടുണ്ട്. 336 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്.

വിദേശത്തു നിന്നും തിരിച്ചെത്തിയ 1059 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1776 പേരും നിലവിൽ നിരീക്ഷണത്തിലാണ്. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് പുതിയ കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. അതേസമയം റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ 12,13,14 വാർഡുകളിൽ നിയന്ത്രണങ്ങൾ നീട്ടി. വടശേരിക്കര പഞ്ചായത്തിലെ വാർഡ് ഒന്ന് കുന്നന്താനം ഗ്രാമ പഞ്ചായത്തിലെ വാർഡ് നാല് 12, നിരണം പഞ്ചായത്തിലെ വാർഡ് 13 പള്ളിക്കൽ പഞ്ചായത്തിലെ വാർഡ് മൂന്ന് എന്നീ സ്ഥലങ്ങളിലെ കണ്ടെയ്ൻമെന്‍റ് സോൺ നിയന്ത്രണം നീക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.