പത്തനംതിട്ട: ഡൽഹിയിൽ കൊവിഡ് ബാധിച്ച് അടൂർ തട്ട സ്വദേശി മരിച്ചു. അടൂർ തട്ട മങ്കുഴി വടക്കേതിൽ രാഘവൻ ഉണ്ണിത്താൻ (70) ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് ഡൽഹി ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം വെള്ളിയാഴ്ച പുലർച്ചെയാണ് അന്തരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം ഡൽഹിയിൽ നടത്തും. കൊവിഡ് ബാധയെ തുടർന്ന് മറ്റ് സംസ്ഥാനങ്ങളിൽ മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഉണ്ണിത്താൻ. മകൻ: അരുൺ രാഘവ്.
ഡൽഹിയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു - delhi
അടൂർ തട്ട മങ്കുഴി വടക്കേതിൽ രാഘവൻ ഉണ്ണിത്താൻ (70) ആണ് മരിച്ചത്.
ഡൽഹിയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു