ETV Bharat / state

ഫയർ ഫോഴ്സിൻ്റെ മോക്ഡ്രില്‍: ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം - ദേഹാസ്വാസ്ഥ്യം

തീ അണച്ചപ്പോൾ ഉണ്ടായ പുക പുറത്തു പോകാനുണ്ടായ കാലതാമസവും വായു സഞ്ചാരം കുറഞ്ഞ മുറിയുമായതിനാലാണ് കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടായതെന്നാണ് ഫയർഫോഴ്സിൻ്റെ വിശദീകരണം.

ഫയർ ഫോഴ്സിൻ്റെ മോക്ഡ്രില്ലിനിടെ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം
author img

By

Published : Jun 28, 2019, 10:58 PM IST

Updated : Jun 28, 2019, 11:47 PM IST

പത്തനംതിട്ട: ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ ഫയർ ഫോഴ്സിൻ്റെ മോക്ഡ്രില്ലിനിടെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. മുപ്പതോളം കുട്ടികളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശ്രുശൂഷ നൽകി. വെള്ളിയാഴ്ച ഉച്ചയോടു കൂടിയാണ് ജില്ലാ ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് തീപിടിത്തം ഉൾപ്പടെയുള്ള അടിയന്തര സാഹചര്യം നേരിടാനുള്ള പരിശീലനം നൽകിയത്. തീ ഇട്ടതിന് ശേഷം ഫയർ എക്സിറ്റിങ് ക്യുഷർ ഉപയോഗിച്ച് തീ അണയ്ക്കുന്നതിനിടെയാണ് അധ്യാപികയ്ക്കും മുപ്പതോളം കുട്ടികൾക്കും അസ്വസ്ഥത അനുഭവപ്പെട്ടത്.

ഫയർ ഫോഴ്സിൻ്റെ മോക്ഡ്രില്‍: ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

അസ്വസ്ഥതകൾ അനുഭവപ്പെട്ട ഉടൻ തന്നെ ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് പ്രാഥമിക ശ്രുശൂഷ നൽകിയതിനു ശേഷം വിട്ടയച്ചു. തീ അണച്ചപ്പോൾ ഉണ്ടായ പുക പുറത്തു പോകാനുണ്ടായ കാലതാമസവും വായു സഞ്ചാരം കുറഞ്ഞ മുറിയുമായതിനാലാണ് കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടായതെന്നാണ് ഫയർഫോഴ്സിൻ്റെ വിശദീകരണം. സംഭവത്തിൽ ജില്ലാ ഭരണകൂടം റിപ്പോർട്ട് തേടിയിട്ടുണ്ട്.

Intro:പത്തനംതിട്ട ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ ഫയർ ഫോഴ്സിൻ്റെ മോക്ഡ്രില്ലിനിടെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. മുപ്പതോളം കുട്ടികളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശ്രുശൂഷ നൽകി . Body:വെള്ളിയാഴ്ച ഉച്ചയോടു കൂടിയാണ് ജില്ലാ ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് തീപ്പിടുത്തം ഉൾപ്പടെയുള്ള അടിയന്തിര സാഹചര്യം നേരിടാനുള്ള പരിശീലനം നൽകിയത്. തീ ഇട്ടതിന് ശേഷം ഫയർ എക്സിറ്റിങ് ക്യുഷർ ഉപയോഗിച്ച് തീ അണയ്ക്കുന്നതിനിടെയാണ് ഒരു ടീച്ചർക്കും മുപ്പതോളം കുട്ടികൾക്കും അസ്വസ്ഥത അനുഭവപ്പെട്ടത്. അസ്വസ്ഥതകൾ അനുഭവപ്പെട്ട ഉടൻ തന്നെ ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് പ്രാഥമിക ശ്രുശൂഷ നൽകിയതിനു ശേഷം വിട്ടയച്ചു. തീ അണച്ചപ്പോൾ ഉണ്ടായ പുക പുറത്തു പോകാനുണ്ടായ കാലതാമസവും വായു സഞ്ചാരം കുറഞ്ഞ മുറിയുമായതിനാലാണ് കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടായതെന്നാണ് ഫയർഫോഴ്സിൻ്റെ വിശദീകരണം. സംഭവത്തിൽ ജില്ലാ ഭരണകൂടം റിപ്പോർട്ട് തേടിയിട്ടുണ്ട്. Conclusion:ETV bharat
Pathanamthitta
Last Updated : Jun 28, 2019, 11:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.