പത്തനംതിട്ട: ക്വാറന്‍റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് അടൂർ മണക്കാല സ്വദേശിക്കെതിരെയും, തിരുവല്ല തിരുമൂലപുരം മാക് ഫാസ്റ്റിൽ ക്വാറ്റീനിലായിരുന്ന കടമ്മനിട്ട സ്വദേശിക്കെതിരെയും കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മാസ്ക് വയ്ക്കാതെ പുറത്തിറങ്ങിയതിന് 73 പേർക്ക് നോട്ടീസ് നൽകി. ലോക്ക് ഡൗൺ ലംഘനങ്ങൾക്ക് ഇന്നലെ 24 കേസുകളിലായി 20 പേരെ അറസ്റ്റ് ചെയ്യുകയും ആറു വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ക്വാറന്‍റൈൻ ലംഘിച്ചവര്‍ക്കെതിരെ കേസെടുത്തു - പത്തനംതിട്ട
മാസ്ക് വയ്ക്കാതെ പുറത്തിറങ്ങിയതിന് 73 പേർക്ക് നോട്ടീസ് നൽകി. ലോക്ക് ഡൗൺ ലംഘനങ്ങൾക്ക് ഇന്നലെ 24 കേസുകളിലായി 20 പേരെ അറസ്റ്റ് ചെയ്യുകയും ആറു വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

ക്വാറന്റെൻ ലംഘിച്ചവര്‍ക്കെതിരെ കേസെടുത്തു
പത്തനംതിട്ട: ക്വാറന്‍റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് അടൂർ മണക്കാല സ്വദേശിക്കെതിരെയും, തിരുവല്ല തിരുമൂലപുരം മാക് ഫാസ്റ്റിൽ ക്വാറ്റീനിലായിരുന്ന കടമ്മനിട്ട സ്വദേശിക്കെതിരെയും കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മാസ്ക് വയ്ക്കാതെ പുറത്തിറങ്ങിയതിന് 73 പേർക്ക് നോട്ടീസ് നൽകി. ലോക്ക് ഡൗൺ ലംഘനങ്ങൾക്ക് ഇന്നലെ 24 കേസുകളിലായി 20 പേരെ അറസ്റ്റ് ചെയ്യുകയും ആറു വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
Last Updated : Jul 1, 2020, 10:06 PM IST