ETV Bharat / state

കാര്‍ മതിലില്‍ ഇടിച്ച്‌ അപകടം: കൊടുമൺ സ്വദേശിക്ക് ദാരുണാന്ത്യം - കെ പി റോഡിൽ അപകടം

കൊടുമൺ അങ്ങാടിക്കൽ സ്വദേശി ആനന്ദഭവനിൽ ഉണ്ണികൃഷ്‌ണൻ (33) ആണ് മരിച്ചത്

The car crashed into the wall one died  car accident  kerala latest news  malayalam news  car accident kp road pathanamthitta  കാര്‍ മതിലില്‍ ഇടിച്ച്‌ അപകടം  കാര്‍ അപകടം  പത്തനംതിട്ട കാർ അപകടം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  കാറപകടത്തിൽ ബേക്കറിയിൽ മാനേജർ മരിച്ചു  കെ പി റോഡിൽ അപകടം
കാര്‍ മതിലില്‍ ഇടിച്ച്‌ അപകടം: കൊടുമൺ സ്വദേശിക്ക് ദാരുണാന്ത്യം
author img

By

Published : Nov 16, 2022, 1:30 PM IST

പത്തനംതിട്ട : കെ പി റോഡിൽ കാര്‍ മതിലില്‍ ഇടിച്ച്‌ കൊടുമൺ സ്വദേശിയായ യുവാവ് മരിച്ചു. കൊടുമൺ അങ്ങാടിക്കൽ സ്വദേശി ആനന്ദഭവനിൽ ഉണ്ണികൃഷ്‌ണൻ (33) ആണ് മരിച്ചത്. വർഷങ്ങളായി അടൂർ നഗരത്തിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ മാനേജറാണ് ഉണ്ണികൃഷ്‌ണൻ.

കെ പി റോഡില്‍ പൊതുമരാമത്തു റസ്റ്റ്‌ ഹൗസിനു സമീപം ഇന്നലെ അർധരാത്രി 12 മണിയോടെയായിരുന്നു അപകടം. അടൂരില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം തകർന്നു. അടൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.