ഇടുക്കി: ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസാമിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഇന്‍സ്‌പെക്ടര്‍ റാങ്ക് മുതലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് ബ്രീഫിംഗ് ക്ലാസ് നടത്തി. വോട്ടെടുപ്പ് ദിവസവും തലേ ദിവസവും എടുക്കേണ്ട മുന്‍കരുതലുകള്‍, കര്‍ത്തവ്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചാണ് ക്ലാസെടുത്തത്. ഇതില്‍ പങ്കെടുത്തവര്‍ അതത് സ്റ്റേഷനുകളിലുള്ളവര്‍ക്ക് ക്ലാസ് വിവരങ്ങള്‍ കൈമാറും. പരിപാടിയില്‍ മൂന്നാര്‍ എഎസ്‌പി സ്വപ്‌നില്‍ മഹാജന്‍, അഡീഷണല്‍ എസ്‌പി എസ് സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ബ്രീഫിംഗ് ക്ലാസ് നടത്തി - Karuppaswami
വോട്ടെടുപ്പ് ദിവസവും തലേ ദിവസവും എടുക്കേണ്ട മുന്‍കരുതലുകള്‍, കര്‍ത്തവ്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചാണ് ക്ലാസെടുത്തത്