ETV Bharat / state

ബിനോയ് കോടിയേരി ശബരിമലയിൽ - binoy kodiyeri

മകനോടൊപ്പമായിരുന്നു ബിനോയ് കോടിയേരിയുടെ ദർശനം.

ബിനോയ് കോടിയേരി ശബരിമലയിൽ ദർശനം നടത്തി
author img

By

Published : Aug 17, 2019, 11:45 PM IST

പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനോയ് കോടിയേരി ശബരിമലയിൽ ദർശനം നടത്തി. മകനോടൊപ്പമായിരുന്നു ബിനോയ് കോടിയേരിയുടെ ദർശനം.
ചിങ്ങമാസപൂജകൾക്കായാണ് ശബരിമല നട ഇന്നലെ തുറന്നത്. ഇന്ന് വൈകുന്നേരത്തോടെയാണ് ഇരുമുടിക്കെട്ടുമായി ബിനോയ് കോടിയേരിയും സംഘവും ശബരിമലദർശനം നടത്തിയത്. എട്ട് പേരടങ്ങിയ സംഘത്തോടൊപ്പമാണ് ബിനോയ് സന്നിധാനത്ത് എത്തിയത്. ബിനോയിയുടെ രണ്ട് മക്കളും എട്ടംഗസംഘത്തിലുണ്ടായിരുന്നു. ബിഹാർ സ്വദേശി നൽകിയ പീഡനക്കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരി നിലവിൽ ജാമ്യത്തിലാണ്.

Intro:സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ശബരിമലയിൽ ദർശനം നടത്തി. മകനൊപ്പമെത്തിയാണ് ബിനോയ് കോടിയേരി ശബരിമലയിൽ ദർശനം നടത്തിയത്.Body:ചിങ്ങമാസപൂജകൾക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു. ഇതിനിടയിലാണ് ഇന്ന് വൈകുന്നേരത്തോടെ ബിനോയ് കോടിയേരിയും സംഘവും ശബരിമലയിലെത്തിയത്. ഇരുമുടിക്കെട്ടുമായി എത്തിയ ബിനോയ് പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്തി ദർശനം നടത്തി. എട്ട് പേരടങ്ങിയ സംഘത്തോടൊപ്പമാണ് ബിനോയ് സന്നിധാനത്ത് എത്തിയത്. ബിനോയിയുടെ രണ്ട് മക്കളും എട്ടംഗസംഘത്തിലുണ്ടായിരുന്നു. ബിഹാർ സ്വദേശി നൽകിയ പീഡനക്കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരി നിലവിൽ ജാമ്യത്തിലാണ്.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.