ETV Bharat / state

പരോളിലിറങ്ങിയ പ്രതി 78കാരിയെ ആക്രമിച്ച കേസില്‍ അറസ്റ്റില്‍ - വൃദ്ധയെ ആക്രമിച്ച വലഞ്ചുഴി സ്വദേശി അറസ്റ്റില്‍

1997 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാള്‍

assaulting woman Defendant arrested  Pathanamthitta Valanchuzhi Crime  വൃദ്ധയെ ആക്രമിച്ച വലഞ്ചുഴി സ്വദേശി അറസ്റ്റില്‍  പരോളിലിറങ്ങിയ പ്രതി വൃദ്ധയെ ആക്രമിച്ചു
പരോളിലിറങ്ങിയ പ്രതി 78 വയസുള്ള വൃദ്ധയെ ആക്രമിച്ച കേസില്‍ അറസ്റ്റില്‍
author img

By

Published : Dec 26, 2021, 5:49 PM IST

പത്തനംതിട്ട : പരോളിലിറങ്ങിയ പ്രതി 78 വയസുകാരിയെ ആക്രമിച്ച കേസില്‍ അറസ്റ്റില്‍. പത്തനംതിട്ട വലഞ്ചുഴി സ്വദേശി രാജനാണ് പിടിയിലായത്. 1997 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പരോളിലിറങ്ങിയത്.

Also Read: കോടതി വെറുതെ വിട്ടു, പക്ഷേ വിധി മരണമായിരുന്നു: യുവാവ് കോടതി വരാന്തയില്‍ കുഴഞ്ഞുവീണു മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.