പത്തനംതിട്ട: കൊവിഡ് 19നെ തുടർന്ന് പത്തനംതിട്ടയിൽ പുതുതായി ഒരാൾ കൂടി ഐസൊലേഷനിൽ. ഗുജറാത്ത് സ്വദേശിയെയാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയിൽ 17 പേരാണ് ഐസൊലേഷനിലുള്ളത്. അതേ സമയം ഹോം ഐസോലേഷൻ നിരീക്ഷണത്തിനായി വാർഡ് തലത്തിൽ പ്രത്യേക ടീമുകളെ രൂപീകരിച്ചു. ഇതിനായി തഹസിൽദാർമാർക്ക് പ്രത്യേക ചുമതല ഏർപ്പെടുത്തി. ഐസലേഷനിലുള്ളവർ സഹകരിക്കുന്നില്ലെങ്കിൽ ആവശ്യമെങ്കിൽ പൊലീസ് സഹായം തേടുമെന്നും പത്ത് സാമ്പിൾ റിസൾട്ടുകൾ കൂടി ഇന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ കലക്‌ടർ പറഞ്ഞു.
പത്തനംതിട്ടയിൽ ഒരാള്‍ കൂടി ഐസൊലേഷനിൽ - covid 19
ഗുജറാത്ത് സ്വദേശിയാണ് പത്തനംതിട്ടയിൽ ഐസൊലേഷനിലുള്ളത്.

കൊവിഡിൽ ഒരാൾ കൂടി പത്തനംതിട്ടയിൽ ഐസൊലേഷനിൽ