ETV Bharat / state

ആച്ചൻകോവിലാറിൽ എണ്ണപ്പാട; ഭീതിയിൽ പ്രദേശവാസികൾ

തീരങ്ങളിലായി പ്രവർത്തിക്കുന്ന അറവ് ശാലകൾ, ഹോട്ടലുകൾ തുടങ്ങിയവയിൽ നിന്ന് മാലിന്യം നദിയിലേക്കാണ് ഒഴിക്കി വിടാറുള്ളതെന്ന് നാട്ടുകാർ.

ഫയൽ ചിത്രം
author img

By

Published : May 7, 2019, 4:41 AM IST

പത്തനംതിട്ട്: അച്ചൻകോവിലാർ നദിയിൽ പ്രദേശവാസികളെ ഭീതിപ്പെടുത്തി എണ്ണപ്പാട. കുമ്പഴ മുതൽ താഴൂർ കടവ് വരെയുള്ള പ്രദേശിങ്ങളിലാണ് നദിയിൽ വ്യാപകമായി എണ്ണപ്പാട കാണാനിടയായത്.

ഈ പ്രദേശങ്ങളിൽ നദിയിൽ കുളിക്കുന്നവർക്ക് ദേഹത്ത് ചൊറിച്ചിലും തടിപ്പും അനുഭവപ്പെടുന്നുയെന്ന് സമീപവാസികൾ പറഞ്ഞു. കുമ്പഴയിൽ നിന്നാണ് ജില്ലയില്ലെ മിക്ക പ്രദേശങ്ങളിലേക്കുള്ള വെള്ളം ജല വിതരണ വകുപ്പ് പമ്പ് ചെയ്യുന്നത്. അച്ചൻകോവിലാറിന്‍റെ തീരങ്ങളിലായി പ്രവർത്തിക്കുന്ന അറവ് ശാലകൾ, ഹോട്ടലുകൾ തുടങ്ങിയവയിൽ നിന്ന് മാലിന്യം നദിയിലേക്കാണ് ഒഴുക്കി വിടാറുള്ളതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജലത്തിലെ എണ്ണപ്പാടയുടെ അളവ് വർധിച്ചതിനാൽ പരിശോധനയ്ക്കായി വെള്ളത്തിന്‍റെ സാമ്പളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ജല വിതരണ വകുപ്പ് അറിയിച്ചു.

Intro:അച്ചൻകോവിലാറ്റിൽ പടരുന്ന എണ്ണപ്പാട പ്രദേശവാസികളിൽ ഭീതിപരത്തുന്നു .പത്തനംതിട്ട കുമ്പഴ മുതൽ താഴൂർ കടവ് വരെയുള്ള സ്ഥലത്താണ് വെളളത്തിൽ എണ്ണപ്പാട കiടക്കുന്നത് കുമ്പഴ പാലത്തിന് കീഴിൽ ലും വലഞ്ചുഴി thazhoorർ കല്ലറkkadavilumanu എണ്ണപ്പാടഉള്ളത്.

Body:ഇവിടങ്ങളിൽ കുളിക്കാനിറങ്ങുന്നവർക്ക് ദേഹത്ത് ചൊറിച്ചിലും തടിപ്പും ഉണ്ടാകുന്നndennum പ്രദേശവാസികൾ പറയുന്നു. നഗരത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് ജല വിതരണ വകുപ്പ് വെള്ളം പമ്പ് ചെയ്യുന്നത് ഇവിടെ നിന്നാണ്. kumbaza bhagathu അച്ചൻകോവിൽ aarinte കൈവഴികളിൽ വ്യാപകമായി അറവ് മാലിന്യങ്ങളും കടകളിൽ നിന്നും ഹോട്ടലിൽ നിന്നും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും പതിവാണ്.
അച്ചൻകോവിലാറ്റിൽ എണ്ണപ്പാട പടരുന്നത് പ്രധാന കാരണം ഇതാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. venalകാലത്ത് കൈവഴികളിൽ കെട്ടിക്കിടന്ന് മാലിന്യം മഴക്കാലമായതോടെ വെള്ളത്തോടൊപ്പം ഒലിച്ചുപോയി അതിലേക്ക് വരുന്നതാണ് ഇതിനു കാരണമന്നും പ്രദേശവാസികൾ പറയുന്നു.

പുഴയിൽ എണ്ണപ്പാടം കൂടിയ സാഹചര്യത്തിൽ അതിൽ വെള്ളത്തിൻറെ സാമ്പിളെടുത്ത് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ജല വിതരണ വകുപ്പ് അറിയിച്ചു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.