കൊല്ലം: പത്തനാപുരം പുതുവലില്‍ വാഹനാപകടം. അപകടത്തില്‍ ചാത്തന്നൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. സജു , അരുണ്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
പത്തനാപുരത്ത് വാഹനാപകടം; രണ്ട് വിദ്യാർഥികൾ മരിച്ചു - രണ്ട് വിദ്യാർത്ഥികൾ മരിച്ചു
11 മണിയോടെയാണ് അപകടമുണ്ടായത്.
കൊല്ലം: പത്തനാപുരം പുതുവലില്‍ വാഹനാപകടം. അപകടത്തില്‍ ചാത്തന്നൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. സജു , അരുണ്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
പത്തനാപുരം പുതുവലില്‍ വാഹനാപകടം. ചാത്തന്നൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. സജു ,അരുണ്‍ എന്നിവരാണ് മരണപ്പെട്ടത് . സ്വകാര്യ ബസുമായി,ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. 11 മണിയോടെയായിരുന്നു സംഭവം
Conclusion: