പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 78 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 67 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്ന് വന്നതും, പത്ത് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 973 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1412 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1827 പേരും നിലവില്‍ നിരീക്ഷണത്തിലാണ്.
പത്തനംതിട്ടയിൽ 78 പേര്‍ക്ക് കൊവിഡ്
ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 514 ആണ്.