പത്തനംതിട്ട: ജില്ലയിൽ ഇന്ന് 36 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 29 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഒരു പൊലീസുകാരനും ഉൾപ്പെടും. മൂന്ന് പേർ വിദേശ രാജ്യങ്ങളിൽ നിന്നും നാല് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 447 പേർ രോഗികളായിട്ടുണ്ട്. 466 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 1242 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1526 പേരും നിരീക്ഷണത്തിലാണ്. അതേസമയം ഇന്ന് 62 പേർ രോഗമുക്തരായി.
പത്തനംതിട്ടയിൽ 36 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 447 ആയി.