പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 301 പേര് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 29 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്. നിലവിൽ 2529 പേര് ചികിത്സയിലുണ്ട്. 15208 കോണ്ടാക്ടുകള് നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2358 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3799 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. മരണനിരക്ക് 0.56 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.59 ശതമാനമാണ്.
പത്തനംതിട്ടയിൽ 32 പേര്‍ക്ക് കൊവിഡ്
നിലവിൽ ജില്ലയിൽ 2529 പേര് ചികിത്സയിലുണ്ട്.