പത്തനംതിട്ട: ജില്ലയിൽ ഇന്ന് 167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 144 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഒൻപത് പേർ വിദേശ രാജ്യങ്ങളിൽ നിന്നും 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ജില്ലയിൽ 49 പേർ രോഗമുക്തരായി. നിലവിൽ 914 പേർ ചികിൽസയിലുണ്ട്. 917 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. വിദേശത്തു നിന്നും തിരിച്ചെത്തിയ 1327 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 1777 പേരും നിരീക്ഷണത്തിലാണ്. 1350 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
പത്തനംതിട്ട ജില്ലയിൽ ഇന്ന് 167 പേർക്ക് കൊവിഡ്
നിലവിൽ 914 പേർ ചികിൽസയിലുണ്ട്.