ETV Bharat / state

16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

സേലത്ത് നിന്ന് കഞ്ചാവുമായി തൃശൂരിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ലിബിൻ ആർ.പി.എഫ് കുറ്റാന്വേഷണ വിഭാഗത്തിന്‍റെ പിടിയിലായത്.

16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ  railway police  തീവണ്ടി  cannabis in palakkad  cannabis  palakkad latest news  ചെന്നൈ മംഗലാപുരം എക്‌സ്‌പ്രസ്സ്
16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
author img

By

Published : Feb 10, 2020, 1:09 PM IST

പാലക്കാട്: ചെന്നൈ- മംഗലാപുരം എക്‌സ്‌പ്രസ്സിൽ എത്തിയ യാത്രക്കാരനിൽ നിന്ന് 16 കിലോ കഞ്ചാവ് പിടികൂടി. തൃശൂർ അരണാട്ടുകര സ്വദേശി ലിബിൻ ആണ് ആർ.പി.എഫ് കുറ്റാന്വേഷണ വിഭാഗത്തിന്‍റെ പിടിയിലായത്. സേലത്ത് നിന്ന് കഞ്ചാവുമായി തീവണ്ടിയിൽ കയറിയ ലിബിൻ പാലക്കാട് ഇറങ്ങിയ ശേഷം തൃശൂരിലേക്ക് ബസ്സിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ പത്ത് ലക്ഷത്തിലേറെ രൂപ വിലവരും. പ്രതിയെ എക്‌സസൈസ് വിഭാഗത്തിന് കൈമാറി.

Intro:പാലക്കാട് തീവണ്ടിയിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവ് പിടികൂടി
Body:പാലക്കാട്: ചെന്നൈ മംഗലാപുരം എക്സ്പ്രസ്സിൽ ഇന്ന് പുലർച്ചെ പാലക്കാട് ഇറങ്ങിയ യുവാവിൽ നിന്നാണ് ആർ പി എഫ് കുറ്റാന്വേഷണ വിഭാഗം പതിനാറു കിലോ കഞ്ചാവ് പിടികൂടിയത്. തൃശൂർ അരണാട്ടുകര സ്വദേശി ലിബിൻ ആണ് ആർ പി എഫ് കുറ്റാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. സേലത്തു നിന്നു കഞ്ചാവുമായി തീവണ്ടിയിൽ കയറിയ ലിബിൻ പാലക്കാടു ഇറങ്ങിയ ശേഷം തൃശ്ശൂരിലേക്ക് ബസ്സിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ പത്തു ലക്ഷത്തിലേറെ രൂപ വിലവരും. പിടികൂടിയ കഞ്ചാവും പ്രതിയെയും എക്‌സസൈസ് വിഭാഗത്തിന് കൈമാറി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.