ETV Bharat / state

വാളയാർ കേസ്; നീതി ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി പ്രദേശവാസികള്‍ - valayar case

നീതി ആവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സമരം ശക്തമാക്കുന്ന സാഹചര്യത്തിലാണ് അനിശ്ചിതകാല നിരാഹാര സമരവുമായി വാളയാറിലെ പ്രദേശവാസികൾ രംഗത്തെത്തിയത്

വാളയാർ കേസ്: നീതി ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരവുമായി പ്രദേശവാസികൾ
author img

By

Published : Nov 3, 2019, 4:30 PM IST

Updated : Nov 3, 2019, 5:39 PM IST

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരവുമായി പ്രദേശവാസികൾ. വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ നീതി ആവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സമരം ശക്തമാക്കുന്ന സാഹചര്യത്തിലാണ് അനിശ്ചിതകാല നിരാഹാര സമരവുമായി വാളയാറിലെ പ്രദേശവാസികൾ രംഗത്തെത്തിയത്. ഇന്ന് രാവിലെ ആറുമണിക്ക് നിരാഹാര സമര സമരം ആരംഭിച്ചു.

വാളയാർ കേസ്; നീതി ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി പ്രദേശവാസികള്‍

സർക്കാർ പുനരന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരാനാണ് വാളയാർ അട്ടപ്പള്ളം ആക്ഷൻ കൗൺസിലിൻ്റെ തീരുമാനം. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാനിഷാദ എന്ന പേരിൽ നാളെ പാലക്കാട് ഏകദിന ഉപവാസം നടത്തുന്നുണ്ട്. ഈ മാസം അഞ്ചിന് യുഡിഎഫ് ഹർത്താലും, ആറ്, ഏഴ് തിയതികളിലായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നയിക്കുന്ന പ്രതിഷേധ മാര്‍ച്ചും പാലക്കാട് നടക്കും.

Intro:വാളയാർ പെൺകുട്ടികളുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരവുമായി പ്രദേശവാസികൾBody:വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ നീതി ആവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സമരം ശക്തമാക്കുന്ന സാഹചര്യത്തിലാണ് , അനിശ്ചിതകാല നിരാഹാര സമരവുമായി വാളയാറിലെ പ്രദേശവാസികൾ രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ആറുമണി മുതൽ സമരം ആരംഭിച്ചു, കേസ് പുനരന്വേഷിക്കണമെന്നതാണ് സമരക്കാരുടെ ആവശ്യം.

വാളയാർ അട്ടപ്പള്ളം ആക്ഷൻ കൗൺസിൽ എന്ന പേരിൽ നടത്തുന്ന സമരം സർക്കാർ പുനരന്വേഷണം പ്രഖ്യാപിക്കുംവരെ തുടരാനാണ്പ്രദേശവാസികളുടെ തീരുമാനം അതേസമയം നാളെ മാനിഷാദ എന്ന പേരിൽ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻപാലക്കാട് ഏകദിന ഉപവാസം നടത്തുന്നുണ്ട് , കൂടാതെ അഞ്ചിന് യുഡിഎഫ് ഹർത്താലും, 6 7 തീയതികളിലായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നയിക്കുന്ന ഇന്ന് നീ രക്ഷാമാർച്ച് പാലക്കാട് നടക്കുംConclusion:
Last Updated : Nov 3, 2019, 5:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.