പാലക്കാട്: ആദിവാസി വിദ്യാർഥിനിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് സ്വദേശി പഴണി സ്വാമിയുടെ മകൾ ഭാവന(16)യാണ് മരിച്ചത്. സ്വകാര്യ തോട്ടത്തിനകത്തെ കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആദിവാസി വിദ്യാർഥി കിണറ്റിനുള്ളിൽ മരിച്ച നിലയിൽ - Tribal student found dead in palakkadu
പതിനാറ് വയസുകാരി ഭാവനയാണ് മരിച്ചത്.
ആദിവാസി വിദ്യാർഥിനി കിണറ്റിനുള്ളിൽ മരിച്ച നിലയിൽ
പാലക്കാട്: ആദിവാസി വിദ്യാർഥിനിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് സ്വദേശി പഴണി സ്വാമിയുടെ മകൾ ഭാവന(16)യാണ് മരിച്ചത്. സ്വകാര്യ തോട്ടത്തിനകത്തെ കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Last Updated : Mar 14, 2020, 3:12 PM IST