ETV Bharat / state

ബൈക്ക് അപകടത്തിൽ വിദ്യാർഥി മരിച്ചു - കണ്ണൂര്‍ ഗവണ്‍മന്‍റ് എന്‍ഞ്ചിനീയറിങ് കോളജ്

കണ്ണൂര്‍ ഗവ.എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥി അശ്വവിനാണ് മരിച്ചത്

ബൈക്ക് അപകടത്തിൽ വിദ്യാർഥി മരിച്ചു  student died in accident at palakkad  accident latest news  palakkad latest news  വിദ്യാർഥി മരിച്ചു  കണ്ണൂര്‍ ഗവണ്‍മന്‍റ് എന്‍ഞ്ചിനീയറിങ് കോളജ്  പാലക്കാട്
ബൈക്ക് അപകടത്തിൽ വിദ്യാർഥി മരിച്ചു
author img

By

Published : Feb 1, 2020, 12:06 PM IST

പാലക്കാട്: വടക്കഞ്ചേരി പന്നിയങ്കരയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ ഗവ. എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥി അശ്വവിനാണ് മരിച്ചത്. തൃശൂര്‍ ഗവ.എഞ്ചിനിയറിങ് കോളജിലേക്ക് പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ വിദ്യാര്‍ഥി മരിച്ചു. ആലത്തൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ കൃഷണന്‍റെ ചെറുമകനാണ് അപകടത്തില്‍പെട്ടത്.

Intro:ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചുBody:വടക്കഞ്ചേരി പന്നിയങ്കരയില്‍ ബൈക്ക് അപകടം.
ആലത്തൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാനും റിട്ടയര്‍ അദ്ധ്യാപകനുമായ കൃഷണന്‍റെ മകന്‍ ഷാജിയുടെ മകനും കണ്ണൂര്‍ ഗവൺെമെന്റ് എന്‍ഞ്ചിനയറിങ് കോളേജ് വിദ്യാര്‍ത്ഥിയുമായ അശ്വിനാണ് അപകടത്തില്‍പെട്ടത് തൃശൂര്‍ ഗവൺെന്റ് എന്‍ഞ്ചിനീയറിങ് കോളേജിലെക്ക് പോകുന്നവഴിക്ക് ചുവട്ടുപാടത്ത് വെച്ചാണ് അപകടമുണ്ടായത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടുConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.