പാലക്കാട്: ആലത്തൂരിൽ കാറിൽ കടത്തുകയായിരുന്ന 350 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന ചിറ്റൂർ വണ്ണാമട സ്വദേശികളായ സിദ്ദിഖ്, രാജേഷ് എന്നിവരാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.
പാലക്കാട് വൻ സ്പിരിറ്റ് വേട്ട - പാലക്കാട്
ചിറ്റൂർ വണ്ണാമട സ്വദേശികളായ സിദ്ദിഖ്, രാജേഷ് എന്നിവരാണ് പിടിയിലായത്.

പാലക്കാട് വൻ സ്പിരിറ്റ് വേട്ട
പാലക്കാട്: ആലത്തൂരിൽ കാറിൽ കടത്തുകയായിരുന്ന 350 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന ചിറ്റൂർ വണ്ണാമട സ്വദേശികളായ സിദ്ദിഖ്, രാജേഷ് എന്നിവരാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.
പാലക്കാട് വൻ സ്പിരിറ്റ് വേട്ട
പാലക്കാട് വൻ സ്പിരിറ്റ് വേട്ട
Intro:പാലക്കാട് വൻ സ്പിരിറ്റ് വേട്ടBody:
പാലക്കാട് വൻ സ്പിരിറ്റ് വേട്ട. ആലത്തൂരിൽ കാറിൽ കടത്തുകയായിരുന്ന 350 ലീറ്റർ സ്പിരിറ്റാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്ന ചിറ്റൂർ വണ്ണാമട സ്വദേശികളായ സിദ്ദിഖ്, രാജേഷ് എന്നിവരും എക്സൈസിന്റെ പിടിയിലായിConclusion: