ETV Bharat / state

കേരളാ ബാങ്ക് രൂപീകരണത്തിന്‍റെ വിജയാഹ്ളാദ റാലിയും സമ്മേളനവും നടന്നു

പാലക്കാട് നടന്ന ചടങ്ങ് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്‌ണൻ കുട്ടി ഉദ്ഘാടനം ചെയ്‌തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സാധാരണക്കാർക്ക് കുറഞ്ഞ പലിശ നിരക്കിൽ കേരളാ ബാങ്ക് വഴി വായ്‌പ നൽകുമെന്ന് മന്ത്രി കൃഷ്‌ണൻകുട്ടി പറഞ്ഞു

kerala bank news  kerala bank latest news  കേരളാ ബാങ്ക് രൂപീകരണത്തിന്‍റെ വിജയാഹ്ളാദ റാലിയും സമ്മേളനവും നടന്നു  rally of success of kerala bank in palakkad
കേരളാ ബാങ്ക് രൂപീകരണത്തിന്‍റെ വിജയാഹ്ളാദ റാലിയും സമ്മേളനവും നടന്നു
author img

By

Published : Dec 9, 2019, 3:57 PM IST

Updated : Dec 9, 2019, 4:31 PM IST

പാലക്കാട്: കേരളാ ബാങ്ക് രൂപീകരണത്തിന്‍റെ വിജയാഹ്ളാദ റാലിയും സമ്മേളനവും പാലക്കാട് നടന്നു. ചടങ്ങ് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്‌ണൻ കുട്ടി ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി.

കേരളാ ബാങ്ക് രൂപീകരണത്തിന്‍റെ വിജയാഹ്ളാദ റാലിയും സമ്മേളനവും നടന്നു
കേരള ബാങ്കിന്‍റെ രൂപീകരണത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായി കേരളബാങ്ക് മാറിയെന്നും സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ പലിശ നിരക്കിൽ വായ്‌പ നൽകാൻ ബാങ്കിന് സാധിക്കുമെന്നും മന്ത്രി കൃഷ്‌ണൻകുട്ടി പറഞ്ഞു.

രാജ്യം വളരെ പ്രാധാന്യത്തോട് കൂടിയാണ് കേരള ബാങ്കിനെ നോക്കി കാണുന്നതെന്നും രാജ്യത്തെ സഹകരണ മേഖലയിലെ പ്രമുഖർ ഇതിനോടകം കേരള ബാങ്ക് രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദേശീയ മാധ്യമങ്ങളിലും വിവിധ സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിലും കേരളാ ബാങ്കിനെ കുറിച്ചുള്ള വാർത്തകൾ പ്രാധാന്യം നേടിയത് ഇതിന്‍റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി മാത്രമായിരിക്കും കേരള ബാങ്കിന്‍റെ പ്രവർത്തനമെന്നും ബാങ്കിന്‍റെ രൂപീകരണത്തെ എതിർക്കാൻ ശ്രമിച്ച ചിലർ നടത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Intro:കേരളാ ബാങ്ക് രൂപീകരണം; വിജയാഹ്ളാദ റാലിയും സമ്മേളനവും മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.

Body:കേരളാ ബാങ്ക് രൂപീകരണത്തിന്റെ വിജയാഹ്ളാദ റാലിയും സമ്മേളനവും പാലക്കാട് നടന്നു. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി.

കേരള ബാങ്കിൻറെ രൂപീകരണത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായി കേരളബാങ്ക് മാറിയെന്നും സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ പലിശ നിരക്കിൽ വായ്പ നൽകാൻ ബാങ്കിന് സാധിക്കുമെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു

ബൈറ്റ് കൃഷ്ണൻകുട്ടി

രാജ്യം വളരെ പ്രാധാന്യത്തോടെ കൂടിയാണ് കേരള ബാങ്കിനെ നോക്കി കാണുന്നതെന്നും രാജ്യത്തെ സഹകരണ മേഖലയിലെ പ്രമുഖർ ഇതിനോടകം കേരള ബാങ്ക് രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദേശിയ മാധ്യമങ്ങളിലും വിവിധ സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിലും കേരളാ ബാങ്കിനെ കുറിച്ചുള്ള വാർത്തകൾ പ്രാധാന്യം നേടിയത് ഇതിൻറെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി മാത്രമായിരിക്കും കേരള ബാങ്കിൻറെ പ്രവർത്തനം എന്നും ബാങ്കിൻറെ രൂപീകരണത്തെ എതിർക്കാൻ ശ്രമിച്ച ചിലർ നടത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ബൈറ്റ് കടകംപള്ളി സുരേന്ദ്രൻ

Conclusion:
Last Updated : Dec 9, 2019, 4:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.