ETV Bharat / state

പ്ലാസ്റ്റിക് പൊടിക്കും; പാലക്കാട് റെയില്‍വേ സ്റ്റേഷൻ ക്ലീനാകും - പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രം പാലക്കാട് റെയിൽവേയിൽ

ഒരു ദിവസം ആയിരം കുപ്പികൾ വരെ ഒരു യന്ത്രമുപയോഗിച്ച് പൊടിക്കാനാകും. കുപ്പികളുടെ പൊടി, ബാഗുൾപ്പടെയുള്ള വസ്തുക്കൾ നിർമ്മിക്കുന്ന കമ്പനികൾക്ക് കൈമാറാനാണ് റെയിൽവേയുടെ തീരുമാനം. സ്റ്റേഷനിൽ ഒറ്റതവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിയന്ത്രണവും ഏർപ്പെടുത്തി.

പ്ലാസ്റ്റിക് മുക്തം
author img

By

Published : Oct 3, 2019, 3:44 PM IST

Updated : Oct 4, 2019, 12:46 PM IST

പാലക്കാട്; വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാനും ഉപയോഗിച്ചു കളയുന്ന പ്ലാസ്റ്റിക് പൊടിക്കാനും തീരുമാനിച്ച് പാലക്കാട് റെയില്‍വേ സ്റ്റേഷൻ. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രം സ്ഥാപിച്ചു. മൂന്ന് യന്ത്രങ്ങളാണ് ആദ്യ ഘട്ടത്തിൽ സ്ഥാപിച്ചത്. ഒരു ദിവസം ആയിരം കുപ്പികൾ വരെ ഒരു യന്ത്രമുപയോഗിച്ച് പൊടിക്കാനാകും. കുപ്പികളുടെ പൊടി, ബാഗുൾപ്പടെയുള്ള വസ്തുക്കൾ നിർമ്മിക്കുന്ന കമ്പനികൾക്ക് കൈമാറാനാണ് റെയിൽവേയുടെ തീരുമാനം. സ്റ്റേഷനിൽ ഒറ്റതവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിയന്ത്രണവും ഏർപ്പെടുത്തി. പുനരുപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക്ക് മാത്രം ഉപയോഗിക്കാൻ യാത്രക്കാരെയും കച്ചവടക്കാരെയും ബോധവൽക്കരിക്കുകയും ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രം സ്ഥാപിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം റെയിൽവേ ഡിവിഷണൽ മാനേജർ പ്രതാപ് സിങ് ഷമി നിർവ്വഹിച്ചു.
ഗാന്ധിജയന്തി ആഘോഷം: പാലക്കാട് റെയിൽവേ സ്റ്റേഷൻ ഇനി പ്ലാസ്റ്റിക് മുക്തം

Intro:ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പ്ലാസ്റ്റിക് കുപ്പികളും മറ്റും പൊടിക്കുന്ന യന്ത്രം സ്ഥാപിച്ചു.

Body:സംസ്ഥാനത്തെ റയിൽ വേ സ്റ്റേഷനുകളും ഇനി മുതൽ മാലിന്യ മുക്തമാക്കും. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പ്ലാസ്റ്റിക് കുപ്പികളും മറ്റും പൊടിക്കുന്ന യന്ത്രം സ്ഥാപിച്ചു. മൂന്ന് യന്ത്രങ്ങളാണ് ആദ്യ ഘട്ടത്തിൽ സ്ഥാപിച്ചത്. പരിപാടിയുടെ ഉദ്ഘാടനം റെയിൽ വേ ഡിവിഷണൽ മാനേജർ നിർവ്വഹിച്ചു.

ബൈറ്റ് പ്രതാപ് സിംഗ് ഷമി
റെയിൽ വേ ഡിവിഷണൽ മാനേജർ

സ്റ്റേഷനുള്ളിൽ ഒറ്റതവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനും നിയന്ത്രണം ഏർപ്പെടുത്തി. ഒരു ദിവസം ആയിരം കുപ്പികൾ വരെ ഒരു യന്ത്രമുപയോഗിച്ച് പൊടിക്കുവാനാകും. കുപ്പികളുടെ പൊടി ബാഗ് ടെയുള്ള വസ്തുക്കൾ നിർമ്മിക്കുന്ന കമ്പിനികൾക്ക് കൈമാറാനാണ് റെയിൽവേയുടെ തീരുമാനം. പുനരുപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക്ക് മാത്രം ഉപയോഗിക്കാൻ യാത്രക്കാരെയും കച്ചവടക്കാരെയും റെയിൽവേ ബോധവൽക്കരിക്കുകയും ചെയ്യുന്നുണ്ട്.

Conclusion:ഇ ടി വി ഭാ ര ത് പാലക്കാട്
Last Updated : Oct 4, 2019, 12:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.