ETV Bharat / state

കലാകീരിടവുമായെത്തിയ പ്രതിഭകൾക്ക് ഉജ്ജ്വല സ്വീകരണം

സ്വര്‍ണക്കപ്പുമായെത്തിയ വിദ്യാർഥികളെയും അധ്യാപകരെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ പാലക്കാട് വരവേറ്റു.

സംസ്ഥാന സ്‌കൂൾ കലോത്സവ കലാകീരിടം  ഉജ്ജ്വല സ്വീകരണം  വിക്‌ടോറിയ കോളജ്  പാലക്കാട് കലോത്സവ കിരീടം  പാലക്കാട് കിരീടം  kerala school kalolsavam  palakkad overall champion
കലാകീരിടവുമായെത്തിയ പ്രതിഭകൾക്ക് ഉജ്ജ്വല സ്വീകരണം
author img

By

Published : Dec 3, 2019, 2:18 PM IST

Updated : Dec 3, 2019, 3:19 PM IST

പാലക്കാട്: അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും സ്വർണക്കപ്പുയർത്തിയ കലാപ്രതിഭകൾക്ക് ജില്ലയിൽ ഉജ്ജ്വല സ്വീകരണം. കപ്പുമായെത്തിയ വിദ്യാർഥികളെയും അധ്യാപകരെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു വരവേറ്റത്.

കലാകീരിടവുമായെത്തിയ പ്രതിഭകൾക്ക് ഉജ്ജ്വല സ്വീകരണം

വിക്‌ടോറിയ കോളജിന് മുന്നിൽ നിന്നും ആരംഭിച്ച സ്വീകരണ ഘോഷയാത്രയെ മോയിൻസ് സ്‌കൂളിന്‍റെ മുന്നിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരിയുടെയും നഗരസഭാ ചെയർപേഴ്‌സൺ പ്രമീളാ ശശിധരന്‍റെയും നേതൃത്വത്തിൽ സ്വീകരിച്ചു. ആർപ്പുവിളികളും കരഘോഷങ്ങളുമായി വിദ്യാർഥികൾ ആവേശത്തിലായതോടെ ജനപ്രതിനിധികളും കുട്ടികൾക്കൊപ്പം പങ്കുചേര്‍ന്നു. മറ്റൊരു ജില്ലയ്‌ക്കും വിട്ടുകൊടുക്കാതെ വരുംവർഷങ്ങളിലും കിരീടം പാലക്കാട് തന്നെയെത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി പറഞ്ഞു. 911 പോയിന്‍റോടെയാണ് പാലക്കാട് സംസ്ഥാന സ്‌കൂൾ കലോത്സവ ജേതാക്കളായത്. ഇത്തവണത്തെ കായിക കിരീടവും പാലക്കാടിന് തന്നെയായിരുന്നു.

Intro:കലാകിരീടവുമായെത്തിയ വിദ്യാർത്ഥികൾക്ക് ജില്ലയിൽ ഉജ്വല സ്വീകരണം

Body:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും സ്വർണ്ണക്കപ്പുയർത്തിയ വിദ്യാർത്ഥികൾക്ക് ജില്ലയിൽ ഉജ്വല സ്വീകരണം. കപ്പു മായെത്തിയ വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രകടനമായാണ് വരവേറ്റത്. വിക്ടോറിയ കോളജിന് മുന്നിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാരംഭിച്ച പ്രകടനത്തെ മോയിൻസ് സ്ക്കൂളിന്റെ മുന്നിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരിയുടെയും നഗരസഭാ ചെയർപേഴ്സൺ പ്രമീളാ ശശിധരന്നൊയും നേതൃത്വത്തിൽ സ്വീകരിച്ചു. ആർപ്പുവിളികളും കരഘോഷങ്ങളുമായി വിദ്യാർത്ഥികൾ ആവേശത്തിലായതോടെ ജനപ്രതിനിധികളും ആഹ്ളാദം മറച്ചു വച്ചില്ല.
മറ്റൊരു ജില്ലയ്ക്കും വിട്ടു കൊടുക്കാതെ വരും വർഷങ്ങളിലും കിരീടം പാലക്കാട് തന്നെയെത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ശാന്തകുമാരി പറഞ്ഞു.

ബൈറ്റ് കെ ശാന്തകുമാരി

911 പോയിന്റോടെയാണ് പാലക്കാട് ജില്ല കലോത്സവ ജേതാക്കളായത്. ഇത്തവത്തെ കായിക കിരീടവും പാലക്കാടിനു തന്നെയായിരുന്നു.

Conclusion:
Last Updated : Dec 3, 2019, 3:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.