ETV Bharat / state

പാലക്കാട് 606 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - പാലക്കാട് കൊവിഡ് കണക്ക്

പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6604 ആയി.

palakkad covid  covid tally kerala  district medical officer palakkad  പാലക്കാട് കൊവിഡ്  പാലക്കാട് കൊവിഡ് കണക്ക്  ജില്ലാ മെഡിക്കൽ ഓഫീസർ പാലക്കാട്
പാലക്കാട് 606 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Oct 13, 2020, 7:59 PM IST

പാലക്കാട്: ജില്ലയിൽ ഇന്ന് 606 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായും 385 പേർ രോഗമുക്തരായതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ സമ്പർക്കത്തിലൂടെ 575 പേർക്കാണ് രോഗബാധ ഉണ്ടായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 4 പേർ, ഉറവിടം അറിയാത്ത 26 പേർ, വിദേശത്തുനിന്ന് വന്ന ഒരാൾ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6604 ആയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.