പാലക്കാട്: ജില്ലയിൽ ഇന്ന് 351 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 172 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. 228 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തരായി ആശുപത്രി വിട്ടത്. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,892 ആയി.
പാലക്കാട് 351 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - പാലക്കാട് കൊവിഡ് കണക്ക്
നിലവിൽ 4,892 പേരാണ് പാലക്കാട് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്
പാലക്കാട് 351 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു