പാലക്കാട്: ജില്ലയിൽ ഇന്ന് 288 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 444 പേർ രോഗമുക്തരായതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത് 213 പേർക്കാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 9 പേർക്കും വിദേശത്തുനിന്ന് വന്ന മൂന്നുപേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ആകെ രോഗം സ്ഥിരീകരിച്ചവരിൽ ഉറവിടം അറിയാത്ത 63 പേരുണ്ട്. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6383 ആയി.
പാലക്കാട് 288 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - പാലക്കാട്
പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6383 ആണ്.
പാലക്കാട് 288 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു